Light mode
Dark mode
ചികിത്സ വൈകിയതിനാൽ മുറിച്ചുകളഞ്ഞ വിരൽ തുന്നിച്ചേർക്കാൻ ഡോക്ടർമാർക്കായില്ല.
ഏക സിവിൽകോഡിൽ അടിച്ചേൽപ്പിക്കൽ പാടില്ലെന്നും നിയമം നടപ്പാക്കുംമുൻപ് എല്ലാ വിഭാഗവുമായും ചർച്ച നടത്തണമെന്നും ജെ.ഡി.യു ദേശീയ വക്താവ് കെ.സി ത്യാഗി പറഞ്ഞു
എൻഡിഎ വീണ്ടും അധികാരമേറ്റാൽ മുസ്ലിംകൾക്ക് മതാടിസ്ഥാനത്തിൽ സംവരണം നൽകില്ലെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം വ്യക്തമാക്കിയത്.
ജെഡിയു- ടിഡിപി വിലപേശൽ നിലനിൽക്കെയാണ് യോഗം
അക്രമം നടത്തുന്ന പത്ത് ജില്ലകൾ ഗവർണർ അടിയന്തരമായി സന്ദർശിക്കണമെന്നും സുവേന്ദു അധികാരി കത്തിൽ ആവശ്യപ്പെട്ടു
ഔദ്യോഗിക വിഭാഗം ക്രെഡിറ്റ് സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് നൽകിയിരുന്നു
കർഷക സമരത്തിനെതിരെ കനത്ത നിലപാട് സ്വകീരിച്ച കൃഷി മന്ത്രി അർജുൻ മുണ്ട തോറ്റതും വൻ ഭൂരിപക്ഷത്തിലാണ്
ജെ.ഡി.യുവും ടി.ഡി.പിയും സുപ്രധാന വകുപ്പുകളാണ് ആവശ്യപ്പെടുന്നത്
എൻഡിഎ ജയിച്ച 16 മണ്ഡലങ്ങളിൽ ബിഎസ്പിക്ക് ഭൂരിപക്ഷത്തേക്കാൾ വോട്ടു ലഭിച്ചു
ലോക്സഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ തുറുപ്പുചീട്ടായിരുന്നു അയോധ്യയിലെ രാമക്ഷേത്രം
വകുപ്പ് വിഭജനത്തിൽ ഘടകകക്ഷികൾ വിലപേശുന്നത് ബി.ജെ.പിക്ക് തലവേദനയായിട്ടുണ്ട്
Congress stays strong,Thrissur marks BJP's entry into state | Out Of Focus
മോദി വിദ്വേഷ പരാമർശങ്ങൾ നടത്തിയ 15ൽ ഒമ്പതിലും ഇൻഡ്യ സഖ്യമാണ് വിജയിച്ചത്. ആറിടത്ത് മാത്രമെ ബി.ജെ.പിക്ക് ജയിക്കാനായുള്ളൂ
കനത്ത തിരിച്ചടിയിൽ നിന്നും ഇപ്പോഴത്തെ പ്രകടനത്തിലേക്ക് കോൺഗ്രസ് തിരിച്ചുവന്നതിന് പിന്നിൽ പ്രധാനമായും മൂന്ന് ഘടകങ്ങളാണ്.
ബിജെപിയെ തുണച്ചതും കൈവിട്ടതുമായ സംസ്ഥാനങ്ങളുടെ സമഗ്ര വിശകലനം
ഇൻഡ്യാമുന്നണിയുടെ നില മെച്ചപ്പെടുത്തിയതിൽ ഇരു സംസ്ഥാനങ്ങളിലെയും സീറ്റ് നില നിർണായകമാണ്
ഉള്ളിക്കയറ്റുമതിയുമായി ബന്ധപ്പെട്ട കേന്ദ്രസര്‍ക്കാരിന്റെ നയത്തിനെതിരെ കര്‍ഷകര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു
ഒരു ദശാബ്ദത്തിന് ശേഷമാണ് ഗുജറാത്തിലെ ലോക്സഭാ സീറ്റിൽ കോൺഗ്രസ് വിജയം കണ്ടത്
ഹരിയാനയിൽ പൂജ്യത്തിൽനിന്ന് 56 ശതമാനത്തിലെത്തി