- Home
- bjp
India
17 May 2024 12:45 PM GMT
കോൺഗ്രസും എസ്.പിയും അധികാരത്തിലെത്തിയാൽ ബുൾഡോസർ കയറ്റി രാമക്ഷേത്രം തകർക്കും-നരേന്ദ്ര മോദി
സംവരണം മുഴുവൻ മുസ്ലിംകൾക്കു നൽകണമെന്നാണ് ലാലു പ്രസാദ് യാദവ് പറയുന്നതെന്ന് മോദി ആരോപിച്ചു. കോൺഗ്രസ് രായ്ക്കുരാമാനം മുസ്ലിംകളെ മുഴുവൻ ഒ.ബി.സിക്കാരാക്കിയിരിക്കുകയാണെന്നും അദ്ദേഹം ആക്ഷേപിച്ചു
India
13 May 2024 6:28 AM GMT
താടി കണ്ട് മുസ്ലിമാണെന്നു തെറ്റിദ്ധരിച്ചു; അമിത് ഷായുടെ റാലിയില്‍ മാധ്യമപ്രവര്ത്തകന് ക്രൂരമര്‍ദനം
റാലിയില്‍ പങ്കെടുക്കാന്‍ ബി.ജെ.പിയില്‍നിന്ന് പൈസ കിട്ടിയിട്ടുണ്ടെന്ന സ്ത്രീകളുടെ വെളിപ്പെടുത്തല്‍ കാമറയില്‍ പകര്‍ത്തിയതിനു പിന്നാലെയായിരുന്നു രാഘവ് ത്രിവേദിക്കുനേരെ ആക്രമണം നടന്നത്