Light mode
Dark mode
വോട്ടർമാർക്ക് കൊടുക്കാനായി ബിജെപി ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡെ അഞ്ച് കോടി രൂപ കൊണ്ടുവന്നതായി ബിവിഎ നേതാവ് ഹിതേന്ദ്ര ഠാക്കൂർ ആരോപിച്ചു.
മാപ്പ് പറയണമെന്ന് എൽഡിഎഫും യുഡിഎഫും
‘50ഓളം എംഎൽഎമാരെയാണ് ബിജെപി വശീകരിക്കാൻ ശ്രമിക്കുന്നത്’
കൂടുതൽ പേർ ആം ആദ്മി പാർട്ടി വിടുമെന്ന് പ്രസ്താവന
എൻപിപിക്ക് പിന്നാലെ എൻപിഎഫ് കൂടെ പിന്തുണ പിൻവലിക്കുമെന്ന് സൂചന
കോൺഗ്രസ് അധികാരത്തിലെത്തിയാൽ വഖഫ് ബോർഡ് നിങ്ങളുടെ സ്വത്ത് കൈവശപ്പെടുത്തും എന്നാണ് കർഷകരോട് ബിജെപി പറയുന്നത്
എൻപിപിക്കുള്ളത് ഏഴ് എംഎൽഎമാർ
താഴേത്തട്ടിൽ സംഘടനാപ്രവർത്തനം ഊർജിതമാക്കുന്നതിന്റെ ഭാഗമായാണ് പാർട്ടിയുടെ പുതിയ നീക്കം.
വിദ്വേഷകരമായ വിഭജന രാഷ്ട്രിയമാണ് അവിടെ ബിജെപി പയറ്റുന്നതെന്നും ഖാർഗെ വിമർശിച്ചു
സന്ദീപിനെ ഒരിക്കലും പിന്നിൽ നിർത്തില്ലെന്നും വി.ഡി സതീശൻ പറഞ്ഞു.
ബിജെപിയാണ് അവസാന അഭയകേന്ദ്രം എന്ന ചിന്താഗതിക്കാണ് സന്ദീപ് വാര്യർ കോണ്ഗ്രസിൽ ചേർന്നതോടുകൂടി മാറ്റം വരുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി
മൂന്നിലധികം കൗൺസിലർമാർ കോൺഗ്രസിനൊപ്പം പോയാൽ ബിജെപിയുടെ നഗരസഭ ഭരണം നഷ്ടമാകും
പല ജില്ലകളിലും ഇൻറർനെറ്റ് വിച്ഛേദിച്ചു
‘എത്ര വലിയ കുഴിയിലാണ് വീണിരിക്കുന്നതെന്ന് നിങ്ങൾക്ക് അറിയില്ല’
സന്ദീപ് വാര്യരെ സിപിഎമ്മിൽ എടുക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും വർഗീയതയുടെ കാര്യത്തിൽ പാർട്ടി വീട്ടുവീഴ്ച ചെയ്യില്ലെന്നും എം.ബി രാജേഷ് പറഞ്ഞു
പ്രിയങ്കയ്ക്ക് വേണ്ടി പ്രചാരണം നടത്തിയാൽ രാഹുൽ ഗാന്ധിയോട് ചെയ്ത തെറ്റിന് ക്ഷമാപണമാകുമായിരുന്നെന്നാണ് കെ.മുരളീധരന്റെ പരാമർശം
സന്ദീപ് വെറുപ്പിന്റെയും വർഗീയതയുടേയും രാഷ്ട്രീയം വിട്ട് സ്നേഹത്തിന്റെയും ചേർത്തുനിർത്തലിന്റേയും രാഷ്ട്രീയം സ്വീകരിച്ചുവെന്ന് വി.ഡി സതീശൻ
'ശരദ് പവാറിന്റെ മനസിലുള്ളത് ലോകത്ത് ഒരാൾക്കും വായിക്കാൻ കഴിയില്ല. നമ്മുടെ സുപ്രിയയ്ക്കോ അദ്ദേഹത്തിന്റെ ഭാര്യയ്ക്കു പോലും അതു മനസിലാക്കാനാകില്ല'
ബിജെപി തനിക്കെതിരെ കള്ളക്കേസെടുക്കുകയാണ് എന്ന് സിദ്ധരാമയ്യ പറഞ്ഞു
തൃശൂർ റേഞ്ച് ഡിഐജി തോംസൺ ജോസ് മേൽനോട്ടം വഹിക്കും