- Home
- bjp
India
4 March 2024 4:44 PM GMT
വോട്ട് പിടിക്കാൻ ഗൂഗിളിലും പണം വാരിയെറിഞ്ഞ് ബി.ജെ.പി; ഫെബ്രുവരിയിൽ പൊടിച്ചത് 30 കോടി
2019 ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപുള്ള നാലു മാസം ആകെ 12.3 കോടി രൂപ ചെലവാക്കിയയിടത്താണ് വെറും 30 ദിവസം കൊണ്ട് മോദിയുടെ പ്രതിച്ഛായ കൂട്ടാനായി ബി.ജെ.പി ഇത്രയും ഭീമമായ തുക പൊടിച്ചിരിക്കുന്നത്