Light mode
Dark mode
ഔറംഗാബാദ് ജില്ലയിൽ ഔറംഗസീബിന്റെ ശവകുടീരം സന്ദർശിച്ചതിന് വഞ്ചിത് ബഹുജൻ അഘാഡി തലവൻ പ്രകാശ് അംബേദ്കറിനെതിരെയും ഫഡ്നാവിസ് രംഗത്തെത്തി.
കേന്ദ്രമന്ത്രിയുടെ വീടിന് പോലും തീയിട്ടു. കൃത്യമായൊരു ആസൂത്രണം പോലുമില്ലാതെയാണ് പ്രവർത്തനങ്ങൾ നടക്കുന്നതെന്നും എൻ.പി.പി ദേശീയ വൈസ് പ്രസിഡന്റ് ജോയ് കുമാർ സിങ് പറഞ്ഞു.
ജനതാദള്‍ (യു) വില്‍ ലയിക്കാത്ത പക്ഷം ഭരണമുന്നണിയില്‍ ഹിന്ദുസ്ഥാനി ആവാം മോര്‍ച്ചക്ക് സ്ഥാനമില്ലെന്നും നിതീഷ് കുമാര്‍
എഎ റഹിം എംപി നൽകിയ പരാതിയിലാണ് ആറന്മുള കോട്ട സ്വദേശി അനീഷിനെ അറസ്റ്റ് ചെയ്തത്
ആർ.എസ്.എസ്-ബി.ജെ.പി ഏകോപനത്തിന്റെ ചുമതലയുള്ള കശ്മീർ സ്വദേശിയായ സഹസർകാര്യവാഹ് അരുൺകുമാർ യോഗത്തിൽ സംബന്ധിക്കുന്നുണ്ട്
'മറുനാടന്‍ മലയാളി'യോട് പല അഭിപ്രായ വ്യത്യാസങ്ങളും കാണും, എന്തിനാണ് അയാളെ ക്രൂശിക്കുന്നതെന്നും എ.എന്‍ രാധാകൃഷ്ണന് ചോദിച്ചു
ഒരു രാഷ്ട്രീയത്തിനും അടിമയല്ലെന്നും തികച്ചും സ്വതന്ത്രനാണെന്നും അദ്ദേഹം കുറിച്ചു
Stalin warns BJP | Out Of Focus
കർണാടകയിൽ മതപരിവർത്തന നിരോധന നിയമം റദ്ദാക്കിയതിനെതിരെയാണ് ബി.ജെ.പി നേതാക്കളുടെ വിമർശനം
2022 സെപ്റ്റംബർ 30നാണ് ബസവരാജ് ബൊമ്മൈയുടെ നേതൃത്വത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ കർണാടകയില്‍ നിയമം പാസാക്കിയത്
സഹ സംഘടന സെക്രട്ടറി കെ.സുഭാഷിനെ സംഘടന സെക്രട്ടറിയാക്കി
മന്ത്രിമാരെന്ന നിലയിൽ മികച്ച പ്രകടനം നടത്തിയ രാജ്യസഭാ എം.പിമാരെ ലോക്സഭാ തെരഞ്ഞെടുപ്പിൽ കളത്തിലിറക്കാനാണ് ബി.ജെ.പി കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനം.
നെഞ്ചിൽ വെടിയേറ്റ നിലയിലായിരുന്നു നിഷാന്ത് ഗാർഗിന്റെ മൃതദേഹം കണ്ടെത്തിയത്
ഖാപ് പഞ്ചായത്തുകൾക്ക് സ്വാധീനം ഏറെയുള്ള ഹരിയാനയിൽ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സമരം പൊളിക്കുക എന്ന തന്ത്രമാണ് ബി.ജെ.പി പയറ്റുന്നത്
ഈയിടെ സംവിധായകൻ രാജസേനനും ബിജെപി വിട്ട് സിപിഎമ്മിൽ ചേരുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു.
മോദി പ്രഭാവം കൊണ്ട് മാത്രം തെരഞ്ഞെടുപ്പ് ജയിക്കാൻ കഴിയില്ലെന്ന് ആർഎസ്എസ് പ്രസിദ്ധീകരണമായ ഓർഗനൈസർ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്
റിസര്‍വ് ബാങ്ക് 2000 രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച പശ്ചാത്തലത്തിലാണ് ജനങ്ങളെ ബുദ്ധിമുട്ടിക്കാനായി ഇത്തരത്തില്‍ ധനസഹായം വിതരണം ചെയ്തതെന്നും ആരോപിക്കുന്നു
പ്രവാചകൻ മുഹമ്മദ് നബിക്കെതിരെ അപകീർത്തി പരാമർശം നടത്തി വിവാദം സൃഷ്ടിച്ച രാജാ സിങ് ഇതിനുശേഷം രാജസ്ഥാനിലും മഹാരാഷ്ട്രയിലും വിദ്വേഷ പ്രസംഗം നടത്തിയിരുന്നു
ബി.ജെ.പി ശിൽപശാലയിൽ പങ്കെടുത്തു മടങ്ങുംവഴിയാണ് ബാലചന്ദ്രൻ കുട്ടിയെ പീഡനത്തിനിരയാക്കിയത്