Light mode
Dark mode
ഇന്നലെ വൈകീട്ട് കൽപ്പറ്റ പുള്ളിയാർമലയിലായിരുന്നു അപകടം. മേപ്പാടി മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ ആണ് മരണം
ഷൈജുവിനെ ചുമതലയിൽ നീക്കണമെന്ന് ആവശ്യപ്പെട്ട് നാളെ കോളേജിന് കത്ത് നൽകും
മിക്ക സർക്കാർ ആശുപത്രികളിലും ആന്റി റാബിസ് സിറം തീർന്നു. സ്വകാര്യ മേഖലയിലും ആന്റി റാബിസ് സിറം ലഭ്യത കുറവുണ്ട്
പാലക്കാടും കണ്ണൂരും 10,000 ത്തലിധകം സീറ്റുകളുടെ കുറവുണ്ട്. സ്ഥിരമായി അധിക ബാച്ചുകൾ അനുവദിക്കുക മാത്രമാണ് പരിഹാരം
ഉപഭോക്താക്കളുടെ കൈയിൽ നിന്ന് 2000 രൂപ നോട്ടുകൾ സ്വീകരിക്കരുതെന്ന് ചാർജുമാർാക്ക് നിര്ദേശം നല്കി
വെട്ടിയാർ പുനക്കടവ് പാലത്തിന് സമീപമാണ് അപകടമുണ്ടായത്. ബന്ധുക്കളായ മൂന്നു പേർ ഒരുമിച്ച് കുളിക്കാൻ ഇറങ്ങുകയായിരുന്നു
പിറ്റ്ബുൾ ഇനത്തിൽപ്പെട്ട നായയാണ് കുട്ടിയെ ആക്രമിച്ചത്
രണ്ടാം പിണറയി സർക്കാരിന്റെ രണ്ടാം വാർഷികാഘോഷ പരിപാടികളുടെ സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
പുളിയാർമല ഐ.ടി.ഐ വിദ്യാർഥിയും കാട്ടിക്കുളം സ്വദേശിയുമായ നന്ദു എന്ന 19 കാരനാണ് ഗുരുതരമായി പരിക്കേറ്റത്
അഞ്ച് ലക്ഷം രൂപയാണ് കൈമാറിയത്. കാട്ടുപോത്തിനെ മയക്കുവെടി വെക്കാൻ ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ ഉത്തരവിട്ടു
കുറച്ചു ദിവസങ്ങൾക്കുമുമ്പാണ് വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും മുഹമ്മദ് ഹനീഷിനെ മാറ്റിക്കൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവിറക്കിയത്
''സർക്കാരിനൊപ്പം നിൽക്കാത്തതിനാലാണ് വ്യവസായ വകുപ്പ് സെക്രട്ടറിയെ മാറ്റിയത്. കെൽട്രോണിനെ വെള്ളപൂശുന്ന റിപ്പോർട്ടാണ് സമർപ്പിച്ചത്''
ഡോ. ജി.ജെ ഷൈജുവിനെ പ്രസ്ഥാനത്തുനിന്ന് നീക്കം ചെയ്യാൻ മാനേജ്മെന്റിനോട് ആവശ്യപ്പെടും. പദവിയിൽ നിന്ന് നീക്കിയില്ലെങ്കിൽ കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കും
മൂന്ന് ഹോട്ടലുകൾക്കെതിരെയാണ് ഇപ്പോൾ നടപടിയെടുത്തിരിക്കുന്നത്
പോത്തിനെ പിടികൂടി കാട്ടിൽ തുറന്നുവിടണമെന്നും കോട്ടയം ഡി.എഫ്.ഒക്ക് നിർദേശം നൽകി
സർക്കാരിന്റെ രണ്ടാം വാർഷികാഘോഷത്തിന്റെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച എന്റെ കേരളം പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
എന്റെ കേരളം പ്രദർശന മേളയിലെ കേരള പൊലീസിന്റെ സ്റ്റാളിലാണ് വിരലടയാള പരിശോധന എങ്ങനെയെന്ന് കണ്ടറിയാൻ അവസരമുള്ളത്
ഡൽഹി എയിംസിലെ ഡോക്ടറായിരുന്നു ലക്ഷ്മി. കയ്യിൽ ശസ്ത്രക്രിയ ചെയ്യുന്നതിന്റെ ഭാഗമായാണ് ലക്ഷ്മിയെ കഴിഞ്ഞ ആഴ്ച അമൃത ആശുപത്രിയിൽ പ്രവേശിപ്പിച്ചത്
രക്ത സമ്മർദം കുറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്നു രോഗിയുമായി കോഴിക്കോട് ബാലുശേരി താലൂക്ക് ആശുപത്രിയിൽനിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോവുകയായിരുന്ന ആംബുലൻസ്
പകരം ബസ് ഏർപ്പെടുത്തുമെന്ന് ആർ.ടി.എ അറിയിച്ചു