Light mode
Dark mode
ഇന്ത്യൻ എംബസി ചാർജ് ഡി അഫേഴ്സ് ശ്രീമതി അഞ്ചലീന പ്രേമലതയും ഹമദ് മെഡിക്കൽ കോർപ്പറേഷൻ ആക്ടിങ് ചീഫ് നഴ്സിംഗ് ഓഫീസർ മറിയം നൂഹ് മുതാവയും ചേർന്ന് പരിപാടി ഉത്ഘാടനം ചെയ്തു
ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ പഞ്ചാബ്, ഏഴ് വിക്കറ്റ് നഷ്ടത്തിൽ 167 റണ്‍സാണ് നേടിയത്. എന്നാൽ ഡൽഹിയുടെ ഇന്നിങ്സ് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 136 റൺസില്‍ അവസാനിച്ചു
ഒരു കായിക ഇനത്തിന്റെ ചാമ്പ്യൻഷിപ്പിനായി ഒരുക്കിയ ഏറ്റവും മികച്ച മീഡിയ സെന്ററിനുള്ള പുരസ്കാരമാണ് ലോകകപ്പ് മീഡിയ സെന്റർ സ്വന്തമാക്കിയത്
കര,വ്യോമ, കടൽ അതിർത്തി വഴി രാജ്യത്തേക്ക് പ്രവേശിക്കുന്നവരുടെ പത്ത് വിരലടയാളങ്ങളും സ്കാന്‍ ചെയ്യുവാന്‍ നിര്‍ദ്ദേശം ആഭ്യന്തരമന്ത്രാലയം നല്കി
പൊലീസ് വൈദ്യപരിശോധനക്കെത്തിച്ച പ്രതിയാണ് ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചത്
കര്‍ണാടകയിലെ കോണ്‍ഗ്രസിന്റെ അത്യുഗ്രന്‍ വിജയം തന്നെയാണ് ഇന്ന് പ്രധാനമായും ട്വിറ്ററില്‍ നിറഞ്ഞുനിന്നത്
മുസ്ലിം ലീഗ് കേരള സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു
ഫാറൂഖ് കോളജിൽ 1978 -1981 ബാച്ചിലെ ബി.കോം വിദ്യാർഥികളാണ് ദുബൈയിൽ ഒത്തുചേർന്നത്
ഖൈത്താൻ രാജധാനി ഓഡിറ്റോറിയത്തിൽ നടന്ന സംഗമത്തിൽ സാമൂഹിക-ബിസിനസ് - സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുത്തു
ഉദ്ഘാടന സമ്മേളനത്തിൽ കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് അധ്യക്ഷത വഹിച്ചു. വിവിധ കലാ കായിക പരിപാടികളും സംഗമത്തിന്റെ ഭാഗമായി സംഘടിപ്പിച്ചു
ഒരാഴ്ച നീളുന്ന ഫെസ്റ്റിവലിന്റെ ഉദ്ഘാടനം സൗദിയിലെ യുഎസ് അംബാസിഡർ നിർവഹിച്ചു
തൃശൂര്‍ സ്വദേശി അബ്ദുല്‍ ബാസിത് നൌഷാദാണ് ഖത്തര്‍ അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയില്‍ നിന്ന് സ്വര്‍ണമെഡല്‍ ഏറ്റുവാങ്ങിയത്
ഖത്തര്‍ ഫുട്ബോള്‍ അസോസിയേഷന്റെ സഹകരണത്തോടെ നടക്കുന്ന ടൂര്‍ണമെന്റില്‍ എട്ട് ഇന്ത്യന്‍ പ്രവാസി ടീമുകള്‍ പങ്കെടുക്കും
ജിദ്ദ ആസ്ഥാനമായുള്ള സ്ഥാപനത്തിന്റെ ശാഖയാണ് റിയാദിൽ ആരംഭിച്ചത്
ബ്രിട്കോ ആൻറ് ബ്രിഡ്കോ തയാറാക്കിയ ആപ്പിന്റെ ഉദ്ഘാടനം യൂനിവേഴ്സിറ്റി ഓഫ് ദുബൈ പ്രസിഡൻറ് ഡോ. ഈസ എം ബസ്തകി നിർവഹിച്ചു
ഒമാനിൽ പ്രവേശിച്ച തീയതി മുതൽ മൂന്ന് മാസംവരെ ഈ സേവനം പ്രയോജനപ്പെടുത്താം
തുടർച്ചയായി ഒമ്പതാം തവണയാണ് ദുബൈ ഈ പദവിയിലെത്തുന്നത്. ഇന്ത്യയിലേക്കാണ് ദുബൈ വിമാനത്താവളം വഴി ഏറ്റവും കൂടുതൽ പേർ യാത്ര ചെയ്യുന്നത്
പ്രഥമ ഖത്തര്‍ ടൂറിസം അവാര്‍ഡുകള്‍ ഈ വര്‍ഷം അവസാനം പ്രഖ്യാപിക്കും.
ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള കരാർ ഒരു വർഷം പിന്നിടുമ്പോൾ മികച്ച നേട്ടമായി മാറിയെന്നും കേന്ദ്രം അറിയിച്ചു
പൊതുഗതാഗത അതോറിറ്റിയാണ് കണക്കുകള്‍ പുറത്ത് വിട്ടത്