Light mode
Dark mode
വിഷയത്തിൽ വ്യക്തിപരമായ ശ്രദ്ധ കൂടി പുലർത്തണമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയോട് മുഖ്യമന്ത്രി അഭ്യർഥിച്ചു
കോഴിക്കോട് ജില്ലയില്‍ പ്ലസ് വൺ അധിക ബാച്ചുകള്‍ അനുവദിക്കുക എന്ന ആവശ്യം ഉന്നയിച്ചാണ് സമരം
കേരള, എംജി, മലയാളം സർവകലാശാലകളിലെ സെർച്ച് കമ്മിറ്റി നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു
18 ഹൈസ്കൂളുകള്‍ ഹയർസെക്കൻഡറിയാക്കി അപ്ഗ്രേഡ് ചെയ്യണമെന്ന കാർത്തികേയൻ കമ്മിറ്റി നിർദേശവും അട്ടിമറിച്ചു
ഒരു മനുഷ്യജീവൻ നഷ്ടപ്പെട്ടിട്ട് പോലും യാതൊരു കൂസലുമില്ലാതെ വീണ്ടും മാലിന്യം വലിച്ചെറിയാൻ തുനിയുന്നത് ജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് മേയർ ആര്യ രാജേന്ദ്രൻ
ജോയിയുടെ മരണത്തിൽ മന്ത്രി എം.ബി രാജേഷിന്റേത് മന്ത്രിയുടേത് നിരുത്തരവാദപരമായ സമീപനമെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി
മധ്യകേരളത്തിലും വടക്കൻ ജില്ലകളിലും മഴ ഇന്നും തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ ബാങ്കുകളുടെ പ്രവർത്തനം, മാധ്യമസ്ഥാപനങ്ങൾ, ഐ.ടി മേഖല തുടങ്ങിയ മേഖലകളെ തകരാർ ബാധിച്ചു
വലിയ മഴ പെയ്തിട്ടും കർണാടക സർക്കാരിൻ്റെ ഭാഗത്തുനിന്ന് ഒരു അറിയിപ്പും കേരളത്തിന് ലഭിച്ചിട്ടില്ലെന്നും ഗതാഗതമന്ത്രി കെ.ബി ഗണേഷ് കുമാർ ആരോപിച്ചു
കർണാകടയിലെ അങ്കോലയില്‍ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനായി തിരച്ചിൽ തുടരുകയാണ്.
ന്യൂയോർക്ക് പോസ്റ്റിന് നൽകിയ അഭിമുഖത്തിൽ കൊലപാതകശ്രമത്തെ കുറിച്ച് ചോദിച്ചപ്പോൾ 'അതിമനോഹരമായ അനുഭവം' എന്നായിരുന്നു ട്രംപിന്റെ പ്രതികരണം
ഈഴവർ എല്ലാകാലത്തും തങ്ങളെ പിന്തുണക്കുമെന്ന് സിപിഎമ്മിന്റെ മിഥ്യാധാരണ ലോക്സഭാ തെരഞ്ഞടുപ്പോടെ അവസാനിച്ചിരിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
12,204 പേരാണ് പനിബാധിച്ച് ഇന്ന് ചികിത്സ തേടിയത്
ജെഡിഎസ് നേതാവ് പ്രജ്വൽ രേവണ്ണക്ക് എതിരായ ലൈംഗികാതിക്രമ കേസിന്റെ വിവരങ്ങൾ ആദ്യം പുറത്തുവിട്ടത് പവർ ടിവിയാണ്
2018ൽ പീഡന ആരോപണമുയർന്ന മനുവിനെ പരിശീലകനായി തുടരാൻ അനുവദിച്ചത് തെറ്റാണെന്ന് തുറന്നു സമ്മതിക്കുകയാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ
പെരിന്തൽമണ്ണ കക്കൂത്ത് സ്വദേശി രമേശന്റെ ലൈസൻസ് ആറ് മാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്
275 അംഗ പാർലമെൻ്റിൽ 63 പേർ മാത്രമാണ് പ്രചണ്ഡയെ പിന്തുണച്ചത്
വാഹനം പൂർണമായി റീ അസംബ്ൾ ചെയ്തതാണെന്നാണ് മോട്ടോർ വാഹന വകുപ്പിൻ്റെ കണ്ടെത്തൽ
ഉന്നതവിദ്യാഭ്യാസ വകുപ്പ് നൽകിയ പാനൽ അവഗണിച്ചാണ് ഗവർണറുടെ നടപടി
അടിയന്തരാവസ്ഥക്കാലത്തെ ഭരണകൂട ഭീകരത ഓർമിപ്പിക്കാനാണ് പ്രഖ്യാപനമെന്ന് ആഭ്യന്തരമന്ത്രി അമിത്ഷാ പറഞ്ഞു