Light mode
Dark mode
പാര്ലമെന്റിലെ സുരക്ഷാവീഴ്ചയിൽ രാജ്യസഭയും ലോക്സഭയും ഇന്നും പ്രക്ഷുബ്ധമാകും
ആറുവയസുകാരിയെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ ഈ ആഴ്ച അപ്പീൽ സമർപ്പിക്കാനാണ് തീരുമാനം.
തിരുവനന്തപുരം ജില്ലയിൽ പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം സെന്ററുകളിലേക്കുള്ള വിനോദസഞ്ചാരം നിരോധിച്ചു.
റവന്യൂമന്ത്രി കെ രാജൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി
ബേപ്പൂർ, അഴീക്കൽ തുറമുഖങ്ങൾക്കും വരും ദിവസങ്ങളിൽ ഈ അംഗീകാരം ലഭിക്കും
റോഡിൽ മറ്റൊരു കാർ വരുന്നത് കണ്ട് പെട്ടെന്ന് വെട്ടിച്ച ഓട്ടോയിൽ ബസ് ഇടിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ പറയുന്നു.
ഓർക്കാട്ടേരി സ്വദേശി ഹഫ്സത് ആണ് അറസ്റ്റിലായത്. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഇവർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരാകുകയായിരുന്നു
ലളിത് ഝായുടെ സഹായികളായ മഹേഷ്, കൈലാശ് എന്നിവരെയും ഡൽഹി പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു
കർണാടകയിൽ നിന്നുള്ള അയപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചാണ് അപകടം
വിവാഹം വേഗം വേണമെന്ന് ഷഹന നിർബന്ധിച്ചിരുന്നു. ഇത് പറ്റില്ല എന്ന് പറഞ്ഞിരുന്നതായും റുവൈസിന്റെ ജാമ്യാപേക്ഷയിലുണ്ട്.
ആരാധനയെ പരിപാടി ബാധിക്കില്ലെന്നായിരുന്നു സർക്കാരിൻ്റെ വാദം
ജീപ്പിൽ വെച്ച് കയ്യിലുണ്ടായിരുന്ന ബ്ലേഡ് ഉപയോഗിച്ച് ഇയാൾ ഞരമ്പ് മുറിക്കുകയായിരുന്നു.
വനിതാ സിജെഎമ്മിനെ അധിക്ഷേപിച്ചതിലും കോടതി നടപടികൾ തടസപ്പെടുത്തിയതിനുമാണ് അഭിഭാഷകർക്കെതിരെ കേസ്
ആറുവയസുകാരി നക്ഷത്രയെ മഴുകൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് ശ്രീമഹേഷ്.
ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ 24 മണിക്കൂറിനുള്ളിൽ നൂറുകണക്കിനാളുകൾ കൊല്ലപ്പെട്ടു
അൻപത് ബാങ്ക് അക്കൗണ്ടുകളിൽ നിന്നായി 250 കോടിയോളം തട്ടിയെടുത്തതായാണ് വിവരം
ഗവർണറുടെ മാനസികനില ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു
ഒന്നുകിൽ രഞ്ജിത്ത് തിരുത്തണം അല്ലെങ്കിൽ പുറത്താക്കണമെന്നും അംഗങ്ങൾ വ്യക്തമാക്കി.
യുവാവിനെ കടുവ കൊന്ന വാകേരിയിൽ നിന്ന് 5 കിലോ മീറ്റർ അകലെയാണ് കാൽപാടുകൾ കണ്ടെത്തിയത്.
മഞ്ജു ഭർത്താവിനെ ചട്ടുകം വെച്ച് പൊള്ളിച്ചതായും ആരോപണങ്ങളുണ്ട്