- Home
- breakingnewsmalayalam
Kerala
28 Oct 2024 1:31 PM GMT
'ഭൂരിപക്ഷം പ്രതീക്ഷിക്കുന്നില്ല, ഓരോ വോട്ടും ഉത്തരവാദിത്തമാണ്.. ഞാൻ ഇവിടെ തന്നെയുണ്ടാകും'- പ്രിയങ്കാ ഗാന്ധി
മെഡിക്കൽ കോളേജ് എന്ന് ബോർഡ് വെച്ച് ഒരു ആശുപത്രിയുണ്ട് ഒരു സൗകര്യങ്ങളും ഇല്ല എന്ന് കുറച്ചുപേർ പരാതി പറഞ്ഞിരുന്നു... ഈ പ്രശ്നങ്ങളെല്ലാം ഇനി എന്റെയും കൂടിയാണെന്നും പ്രിയങ്ക ഗാന്ധി
Kerala
28 Oct 2024 10:22 AM GMT
'മുസ്ലിംകളെ വ്യത്യസ്ത തട്ടുകളിലാക്കി ആക്രമിക്കാൻ ശ്രമം'- മുഖ്യമന്ത്രിയുടെ ഖലീഫ പരാമർശത്തിനെതിരെ അബ്ദുസമദ് പൂക്കോട്ടൂർ
ഖലീഫമാരുടെ ഭരണം അന്തസ്സുള്ളതും മൂല്യമുള്ളതുമാണ്. ഖലീഫമാരുടെ കാലത്തെ ഇസ്ലാമിക ഭരണം ഇവിടെ കൊണ്ടുവരണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും അബ്ദുസമദ് പൂക്കോട്ടൂർ ചൂണ്ടിക്കാട്ടി
Kerala
28 Oct 2024 12:16 PM GMT
'വയനാട്ടിലെ ജനങ്ങൾ ധൈര്യമുള്ളവർ, ബ്രിട്ടീഷുകാർക്കെതിരെ പോരാടിയവർ.. തെരഞ്ഞെടുക്കപ്പെട്ടാൽ ഏറ്റവും വലിയ ആദരവ്'- പ്രിയങ്ക ഗാന്ധി
രാഹുൽ ഇവിടെ നിന്ന് പോകുമ്പോൾ എത്ര മാത്രം ദുഃഖമുണ്ടായിരുന്നു എന്ന് തനിക്കറിയാമെന്നും ജനങ്ങൾക്ക് വേണ്ടി വേണ്ടി സാധ്യമായത്രയും പോരാടുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.