Light mode
Dark mode
ഇതര സംസ്ഥാന തൊഴിലാളി ബാറ്ററി മാറ്റാനായി നൽകിയ പോക്കോ X3 മോഡൽ മൊബൈൽ ഫോൺ ആണ് കത്തിയത്
സഭാ സംബന്ധമായ എല്ലാ ചുമതലകളിൽനിന്നും അന്വേഷണ വിധേയമായി മാറ്റി നിർത്തിയതായി കത്തോലിക്കാ ബാവാ അറിയിച്ചു.
നാളെ ഇടുക്കിയിലെ പരിപാടിയിൽ പങ്കെടുക്കുമെന്ന് ഗവർണർ അറിയിച്ചതിന് പിന്നാലെ ജില്ലയിൽ എൽ.ഡി.എഫ്. പ്രതിഷേധം ശക്തമാണ്
മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടാണ് വ്യത്യസ്ത വകുപ്പുകളില്‍ ഉയര്‍ന്നുവന്ന നിര്‍ദേശങ്ങള്‍ പരിശോധിക്കാന്‍ ഉന്നതതല ഉദ്യോഗസ്ഥ യോഗം വിളിക്കുന്നത്.
ഒന്നാംവർഷ വിദ്യാർഥിയായ അർജുനെ നാലാം വർഷ വിദ്യാർഥികളായ എസ്എഫ്ഐ പ്രവർത്തകർ ക്രിസ്മസ് ആഘോഷത്തിനിടെ മർദിച്ചു എന്നായിരുന്നു പരാതി.
നേരത്തെ ഗവർണറുടെ 'ബ്ലഡി കണ്ണൂർ' പരാമർശം വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു
കേസിൽ തെളിവില്ലെന്ന് വാദിച്ച ജോളി വിചാരണ നിർത്തിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു
ഗുജറാത്തിലെ ദേവഗന്ധ ബാരിയയിലെ വീടിന് മുന്നിലാണ് ആഘോഷ പരിപാടികൾ നടക്കുന്നത്
ശിശുസംരക്ഷണ കേന്ദ്രത്തിലുണ്ടായിരുന്ന 26 കുട്ടികളെ ക്രിസ്ത്യൻ ആരാധനാ സമ്പ്രദായത്തിലേക്ക് മാറ്റിയെന്ന് എഫ്ഐആർ
വിവാദങ്ങൾക്ക് പിന്നാലെ മാലദ്വീപിലേക്കുള്ള ഇന്ത്യൻ വിനോദ സഞ്ചാരികൾ സാമൂഹിക മാധ്യമങ്ങളിൽ ബഹിഷ്കരണാഹ്വാനം ശക്തമാക്കി
ജാവേദ് അക്തറിന്റെ എല്ലാ കലാസൃഷ്ടികളും വ്യാജമാണെന്നും അനിമൽ അണിയറ പ്രവർത്തകർ സോഷ്യൽ മീഡിയയിൽ കുറിച്ചു
എന്തിനാണ് ഒരു ഹിന്ദുവും മുസ്ലിമും ഒരുമിച്ചിരിക്കുന്നതെന്ന് ചോദിച്ചായിരുന്നു മർദനം. 13 പേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
ഇന്ന് വൈകുന്നേരമാണ് പന്തല്ലൂർ തൊണ്ടിയാളത്തില്‍ അമ്മയ്ക്കൊപ്പം പോകുകയായിരുന്ന മൂന്നു വയസുകാരനെയാണ് പുലി ആക്രമിച്ചത്
സുപ്രിം കോടതി വിധിയെ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ തണുപ്പിക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡാണ് യോഗം വിളിച്ചത്.