Light mode
Dark mode
2019 ഡിസംബർ 20ന് നടന്ന സിഎഎ പ്രതിഷേധത്തിനിടെ ഇവർ സർക്കാർ വസ്തുക്കൾ നശിപ്പിക്കുകയും പൊലീസ് ജീപ്പിന് തീയിടുകയും ചെയ്തുവെന്ന് നഹാതുർ പൊലീസ് എസ്എച്ച്ഒ പങ്കജ് തോമർ പറഞ്ഞു.
മുസ്ലിം ലീഗ് ഉള്‍പ്പെടെയുള്ളവരാണ് ഹരജി സമര്‍പ്പിച്ചിരുന്നത്.
കേസുകൾ പിൻവലിക്കുമെന്ന് മുഖ്യമന്ത്രി പറയുമ്പോഴും കേസിൽപ്പെട്ടവർക്കെതിരെ നിയമനടപടികളുമായി പൊലീസ് മുന്നോട്ടുപോവുകയാണ്.
മുസ്ലിം ലീഗ് ഉന്നതാധികാര സമിതി ഉടൻ ഡൽഹിയിൽ ചേരാനും മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, ഇന്ദിര ജെയ്സിങ് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്താനും യോഗം തീരുമാനിച്ചിട്ടുണ്ട്
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. മുസ്ലിം ലീഗിന്റെ ഉൾപ്പടെ 200 ലധികം ഹരജികളാണ് പരിഗണിക്കുന്നത്.
2019 ഡിസംമ്പർ 17 ന് കൊടുങ്ങല്ലൂർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി
പശ്ചിമബംഗാൾ പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരിക്കാണ് അമിതാ ഷാ ഇതുമായി ബന്ധപ്പെട്ട് ഉറപ്പ് നൽകിയത്
Out of Focus
സിഎഎ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 6847 പേര് പ്രതികളാണ്
ഏറ്റവും കൂടുതൽ കേസെടുത്ത കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഒരു കേസുപോലും പിൻവലിച്ചിട്ടില്ല
സംസ്ഥാന സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സമാപനസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി
''മമതാ ദീദി, നുഴഞ്ഞുകയറ്റം തുടരണമെന്നാണോ അങ്ങ് ആഗ്രഹിക്കുന്നത്? പക്ഷെ സിഎഎ ഒരു യാഥാർഥ്യമാണ്, അതൊരു യാഥാർഥ്യമായിത്തന്നെ തുടരും ടിഎംസിക്ക് അതിനെതിരെ ഒന്നും ചെയ്യാനാവില്ല''
ഡൽഹി വംശഹത്യയുടെ പേരിൽ ജയിലിലടക്കപ്പെട്ട രാഷ്ട്രീയ തടവുകാരെല്ലാം പൗരത്വ പ്രക്ഷോഭത്തിന്റെ മുൻനിര പോരാളികൾ ആയിരുന്നു.
2019 ഡിസംബർ 21ന് കോഴിക്കോട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ഭാരത് ബച്ചാവോ പ്രതിഷേധ സംഗമത്തെ തുടർന്നാണ് ടൗൺ പൊലീസ് കോൺഗ്രസ് നേതാക്കൾക്കെതിരെ...
എൻആർസി നടപ്പാക്കരുതെന്ന് എൻഡിഎ ഘടകക്ഷിയായ പീപ്പിൾസ് പാർട്ടി കഴിഞ്ഞ ദിവസം മുന്നണി യോഗത്തിൽ ആവശ്യപ്പെട്ടിരുന്നു.
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് മുന്നോടിയായി വിളിച്ചുചേർത്ത യോഗത്തിലായിരുന്നു ആവശ്യം.
സി.എ.എ പിന്‍വലിക്കണമെന്ന ആവശ്യവുമായി മുസ്ലിം സംഘടനയായ ജംഇയ്യത്തുല്‍ ഉലമായെ ഹിന്ദും രംഗത്തുവന്നു
"ബംഗ്ലാദേശിലെ ഇസ്ലാമിസ്റ്റുകളെയും ഇന്ത്യൻ മുസ്ലിംകളെയും ഒരുപോലെ ചിത്രീകരിക്കാനുള്ള ശ്രമങ്ങളെ ഇന്ത്യ ചെറുക്കണം."
കേസുകള്‍ ഒന്നും പിന്‍വലിച്ചിട്ടില്ലെന്നാണ് നിയമസഭയില്‍ മുഖ്യമന്ത്രി അറിയിച്ചത്
ആർക്കും ഏത് മതത്തിലും വിശ്വാസിക്കാനും വിശ്വസിക്കാതിരുക്കാനും അവകാശമുണ്ട്.