Light mode
Dark mode
ഇ പി ജയരാജന്റെ ഭാര്യ പി.കെ ഇന്ദിരയുടെ പരാതിയിലാണ് നടപടി
കളി കാണാൻ എത്തിയപ്പോൾ മർദിച്ചെന്നാണ് പരാതി
ആളൂരിന്റെ ജൂനിയർ അഭിഭാഷകരായിരുന്നവരെ പ്രതി ചേർത്താണ് കേസ്
കോളേജ് യൂണിയൻ ചെയർമാനും എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും പ്രതികൾ
ടി.പി ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളുടെ ശിക്ഷ വർധിപ്പിക്കുന്നതിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ശരീരത്തിൽ കടന്നു പിടിച്ചു എന്നാണ് പരാതി
ഉത്തരേന്ത്യൻ വിദ്യാർത്ഥികൾ അടക്കം 10 പേർക്കെതിരെയാണ് കേസ്
അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് പ്രൊഫസർ ഗാന്ധിയെ അപഹസിച്ച് കമൻറ് എഴുതിയത്
തൃശൂർ എംപി ടി.എൻ പ്രതാപൻ നൽകിയ പരാതിയിലാണ് കേസ്
ഹിയറിങ്ങിന് ഹാജരാവാൻ ആവശ്യപ്പെട്ട് മാത്യുവിന് നോട്ടീസ് നൽകി
വിവാഹ തർക്കവുമായി ബന്ധപ്പെട്ട് സിസിടിവി ക്യാമറകൾ തകർത്തതിന്റെ പേരിലായിരുന്നു യുവാക്കളെ പിടികൂടിയത്
കുടുംബപ്രശ്നം മൂലം ഹസീന കുഞ്ഞുമായി കിണറ്റിലേക്ക് ചാടുകയായിരുന്നുവെന്ന് പൊലീസ്
'1992ൽ ബാബരി മസ്ജിദ് എങ്ങനെ പൊളിച്ചോ അതുപോലെ കർണാടകയിലെ ഭട്കലിലേതുൾപ്പെടെയുള്ള പള്ളികളും പൊളിക്കണം'- ഇയാൾ ആഹ്വാനം ചെയ്തു.
കഴിഞ്ഞദിവസം, അണ്ണാമലൈ പാപ്പിറെഡ്ഡിപ്പട്ടിയിലെ സെന്റ് ലൂർദ് പള്ളിയിലെ കന്യാമറിയത്തിന്റെ പ്രതിമയിൽ ബലം പ്രയോഗിച്ച് മാല ചാർത്താൻ ശ്രമിച്ചിരുന്നു.
ജസ്റ്റിസ് മേരി ജോസഫാണ് ഏറ്റവും കുറവ് കേസുകൾ തീർപ്പാക്കിയത്
1992നും 1996നും ഇടയിൽ നടന്ന വർഗീയ സംഘർഷങ്ങളിൽ പ്രതികളായ 300 പേരുടെ പട്ടിക ഹുബ്ബള്ളി പൊലീസ് തയ്യാറാക്കിയിട്ടുണ്ട്.
ആലപ്പുഴ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ഉത്തരവിനെ തുടർന്നാണ് നടപടി
ഏഴു ദിവസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദേശം.
'സംഘി പ്രിൻസ്' എന്ന എക്സ് പ്രൊഫൈലിലൂടെയാണ് ഇയാളുടെ കുപ്രചരണം.
യവത്മാൽ പൊലീസാണ് കേസെടുത്തത്