ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്ക് നേരെ ഇന്നും പാക് വെടിവെപ്പ്
രജൗരി ജില്ലയിലെ നൗഷേറ സെക്ടറിലെ നാല് ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെയാണ് ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ ആക്രമണം നടന്നത്.നിയന്ത്രണരേഖയിൽ ഇന്ത്യൻ പോസ്റ്റുകൾക്കുനേരെ ഇന്നും പാകിസ്താന്റെ വെടിവെപ്പ്. രജൗരി...