Light mode
Dark mode
ഒരു കോടിയോളം വരുന്ന ജീവനക്കാർക്കും പെൻഷൻകാർക്കുമാണ് ഇതിന്റെ നേട്ടം.
കേരളത്തോടുള്ള അവഗണനയെ ആഘോഷിക്കുന്നവർ ഏത് പക്ഷത്താണ് നിൽക്കുന്നത്
ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്രത്തിന്റെ വാദങ്ങൾ.
2023- 24 കാലത്ത് വളർച്ചാ നിരക്ക് 6.5 ആകുമെന്നാണ് സർവെ. നിലവിലെ സാമ്പത്തിക വളർച്ച ഏഴ് ശതമാനമാണ്.
സർക്കാർ ഏജൻസികൾ വ്യാജവാർത്തകളെന്ന് കണ്ടെത്തുന്നവ ഓൺലൈൻ മാധ്യമങ്ങൾ പിൻവലിക്കണമെന്നാണ് ചട്ടഭേദഗതിക്കുള്ള കരട് നിർദേശത്തിലുള്ളത്
ഇന്ത്യയുടെ ഭൂതകാലത്തെക്കുറിച്ച് ശാസ്ത്രീയമായ വിലയിരുത്തൽ നടത്താൻ സർക്കാർ എന്തെങ്കിലും ശ്രമങ്ങൾ നടത്തുന്നുണ്ടോ എന്ന ബിജെപി എം.പി കാർത്തികേയ ശർമയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കേരള പ്രവാസി അസോസിയേഷനാണ് ഹരജി സമർപ്പിച്ചത്.
വൈസ് ചാൻസലർ പദവിയിലേക്ക് അപേക്ഷിച്ച ഗുജറാത്ത് സ്വദേശിയുടെ ഹരജിയിലാണ് നടപടി.
ഹരജിയിൽ ചീഫ് ജസ്റ്റിസ് യു.യു ലളിതാണ് കേന്ദ്രത്തിന് നോട്ടീസ് അയച്ചത്.
പോപുലർ ഫണ്ട് നേതാക്കൾക്ക് സമ്പൂർണ യാത്രാ നിരോധനം ഉണ്ടാകും.
വാട്ട്സ്ആപ്പ് ഗ്രൂപ്പുകൾ നിരീക്ഷിക്കാനും നിർദേശമുണ്ട്.
രഹസ്യാന്വേഷണ ഏജൻസികളിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീഡിയോകൾ ബ്ലോക്ക് ചെയ്തതെന്ന് മന്ത്രാലയം അറിയിച്ചു.
നീറ്റിൽ മോശം പ്രകടനം കാഴ്ച വച്ചതിനാലാണ് വിദ്യാർഥികൾക്ക് യുക്രൈനെ ആശ്രയിക്കേണ്ടിവന്നതെന്നും സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
ഹരജികൾ തിരിച്ചറിയാനും വേർതിരിക്കാനും സോളിസിറ്റർ ജനറലിന്റെ ഓഫീസിനോട് ബെഞ്ച് ആവശ്യപ്പെട്ടു.
1957.05 കോടി രൂപയാണ് ഇതിനു വേണ്ടിവരുന്ന ചെലവ്.
വിധി നടപ്പായാൽ കേരളമടക്കമുള്ള വിവിധ സംസ്ഥാനങ്ങളിലെ ജനങ്ങളെ നേരിട്ടു ബാധിക്കുമെന്നും പ്രതിസന്ധിയുണ്ടാക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു.
രാജ്പഥ് എന്ന പേരിന് ബ്രിട്ടീഷ് ഭരണത്തിന്റെ സ്വാധീനമുള്ളതിനാലാണ് പേരുമാറ്റം.
കോടിക്കണക്കിന് ഇന്ത്യക്കാർ അവർക്ക് മിനിമം വരുമാനം കിട്ടുന്ന തൊഴിൽ കണ്ടെത്താൻ പാടുപെടുകയാണെന്നും മോദി സർക്കാരിന്റെ 'പുതിയ ഇന്ത്യ' യാഥാർത്ഥ്യമാണെന്നും അവർ പരിഹിസിച്ചു
സമരം അവസാനിപ്പിച്ചാലേ കർഷകർക്കെതിരെയുള്ള കേസ് പിൻവലിക്കൂ എന്നായിരുന്നു കഴിഞ്ഞ ദിവസം കേന്ദ്ര സര്ക്കാര് അറിയിച്ചത്.
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മ കൺവീനറായി ഏഴംഗ സമിതി രൂപീകരിച്ചു