Light mode
Dark mode
മക്കൾക്ക് സർക്കാർ സംരക്ഷണം ഒരുക്കണമെന്നും രണ്ടുപേർക്കും സർക്കാർ ജോലി നൽകണമെന്നും സജിതയുടെ സഹോദരി സരിത പറഞ്ഞു
ചെന്താമരയുടെ സ്വഭാവം മാറുമെന്നോ നല്ലവനാകുമെന്നോ പ്രതീക്ഷയില്ലെന്നും പ്രതിയുടെ മാനസിക നില ഭദ്രമാണെന്നും കോടതി നിരീക്ഷിച്ചു
വിചാരണ പൂർത്തിയാക്കിയ കേസിൽ ചെന്താമര കുറ്റക്കാരനാണെന്ന് കഴിഞ്ഞ ദിവസം കോടതി കണ്ടെത്തിയിരുന്നു
കൊലപാതകം , തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് തെളിഞ്ഞത്
ഒക്ടോബർ 16ന് കേസിൽ വിധി പറയും
സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പരോളിലിറങ്ങിയപ്പോഴാണ് ഭർത്താവ് സുധാകരനെയും ഭർതൃമാതാവിനെയും ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്
അഭിഭാഷകനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ചെന്താമരയുടെ നിലപാട് മാറ്റം
2019ൽ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിലെ ജാമ്യമാണ് റദ്ദാക്കിയത്
നെന്മാറ പോത്തുണ്ടി തിരുത്തമ്പാടം ബോയൻ കോളനിയിൽ സുധാകരൻ (56), അമ്മ ലക്ഷ്മി (75) എന്നിവരെയാണ് അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.
'ഇനി പുറത്തിറങ്ങാൻ കഴിയാത്തതിനാൽ പുഷ്പ രക്ഷപ്പെട്ടു; താൻ ചെയ്തത് വലിയ തെറ്റ്'
മുൻപും പുഷപക്ക് നേരെ ഇയാൾ വധഭീഷണി മുഴക്കിയിരുന്നു
ചെന്താമരയെ പോത്തുണ്ടിയിൽ തെളിവെടുപ്പിന് എത്തിച്ചു
രണ്ട് ദിവസത്തിനുശേഷം പ്രതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ തീരുമാനം
തെറ്റ് ചെയ്ത തന്നെ എത്രയും വേഗം ശിക്ഷിക്കണമെന്ന് ചെന്താമര കോടതിയില്‍ പറഞ്ഞു
വിഷം കഴിച്ചെന്ന് വരുത്താനാണ് വീട്ടിൽ വിഷകുപ്പി വെച്ചത്
ഒന്നര ദിവസം പ്രതി വനത്തിൽ നിന്നു
പല തവണ നാട്ടുകാരുടെ തിരച്ചിൽ സംഘത്തെ കണ്ടെന്നും പ്രതി പൊലീസിനോട് പറഞ്ഞു
36 മണിക്കൂർ നീണ്ട അസാധാരണമായ തിരച്ചിലിനൊടുവിലാണ് ചെന്താമരയുമായി പൊലീസ് നെന്മാറ സ്റ്റേഷനിലെത്തുന്നത്
നെന്മാറ പൊലീസ് സ്റ്റേഷനിൽ മുന്നിലെ സംഘർഷം കണക്കിലെടുത്തായിരുന്നു പുലർച്ചെ പൊലീസിന്റെ നാടകീയ നീക്കം
കൊലപാതകം നടന്ന് 36-ാം മണിക്കൂറിലാണ് ചെന്താമര പിടിയിലായിരിക്കുന്നത്.