Light mode
Dark mode
ഡൽഹി, ബാംഗ്ലൂർ, കൊൽക്കത്ത എന്നിവിടങ്ങളിൽ നിന്നാണ് നേപ്പാളിലേക്ക് ഏറ്റവും കൂടുതൽ ചുവന്ന റോസാപ്പൂക്കൾ കയറ്റുമതി ചെയ്യുന്നത്.
2012ൽ പുറത്തിറങ്ങിയ ചിത്രം ചൈനയിലുടനീളം 6,000 സ്ക്രീനുകളിലാണ് റിലീസ് ചെയ്യുക
ബലൂൺ അബദ്ധത്തിൽ യുഎസ് അതിർത്തിയിൽ എത്തിപ്പെട്ടതാണെന്ന് ചൈന നേരത്തെ തന്നെ പ്രതികരിച്ചിരുന്നു
മൂന്ന് ബസുകളുടെ വലിപ്പമുണ്ടായിരുന്നു യുഎസ് വ്യോമാതിർത്തിയിലേക്ക് കടന്നുകയറിയ ചൈനീസ് ബലൂണിന്
സംഭവത്തിന്റെ വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിക്കുകയും ചെയ്തു
1976ന് ശേഷം ആദ്യമായി മരണ നിരക്ക് ജനന നിരക്കിനെ മറികടന്നു
59,938 പേർ കഴിഞ്ഞ 35 ദിവസത്തിനകം കോവിഡ് മൂലം മരണപ്പെട്ടതായി ചൈനീസ് ദേശീയ ആരോഗ്യ മന്ത്രാലയം അറിയിച്ചു
പുലർച്ചെ ഒരു മണിയോടുകൂടിയായിരുന്നു അപകടം
ചൈനയില്‍ നിന്നും ഖത്തറിലേക്ക് യാത്ര ചെയ്യുന്ന സ്വദേശികളും പ്രവാസികളും സന്ദര്‍ശകരും കോവിഡ് ആര്.ടി.പി.സി.ആര് പരിശോധന ഫലം ഹാജരാക്കണം
പുതുവര്‍ഷം ആഘോഷിക്കാനായി ശനിയാഴ്ച രാത്രി സെന്‍ട്രല്‍ വുഹാനില്‍ ഒത്തുകൂടിയത് ആയിരക്കണക്കിനാളുകളാണ്
7000ത്തിലധികം പുതിയ കോവിഡ് കേസുകളും ഒരു മരണവുമാണ് ശനിയാഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്തത്
അമേരിക്ക, സ്പെയിൻ, ഫ്രാൻസ്, ദക്ഷിണ കൊറിയ, ഇന്ത്യ, ഇറ്റലി, ജപ്പാൻ, തായ്വാൻ എന്നീ രാജ്യങ്ങൾ ചൈനയിൽ നിന്നുള്ള യാത്രക്കാർക്ക് കോവിഡ് പരിശോധന ഏർപ്പെടുത്തിയിട്ടുണ്ട്
ചൈന പ്രഖ്യാപിച്ച സിറോ കൊവിഡ് ടോളറൻസ് നയത്തിന്റെ ഭാഗമായി ഏർപ്പെടുത്തിയ അവസാന നിബന്ധനയായിരുന്നു ഇത്
'നാല് മാസത്തെ സൈനിക സേവനം പുതിയ സാഹചര്യത്തെ നേരിടാൻ പര്യാപ്തമല്ല'
മൂന്ന് വർഷമായി തുടരുന്ന നിയന്ത്രണമാണ് ഒഴിവാക്കിയത്.
അടുത്ത വർഷം 20 ലക്ഷം മരണമുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്
ജനുവരിയില്‍ ചൈനയിലെ പ്രതിദിന കോവിഡ് കേസുകള്‍ 37 ലക്ഷവും മാര്‍ച്ചില്‍ 42 ലക്ഷവുമായി കുതിച്ചുയരാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്
ആശുപത്രി ജീവനക്കാരിൽ ഭൂരിഭാഗം പേരും കോവിഡ് ബാധിതരാണ്, പക്ഷേ, ജോലി തുടരാതെ മറ്റ് മാർഗങ്ങളില്ലെന്നും ജീവനക്കാർ പറയുന്നു
ചൈനീസ് കടന്നുകയറ്റം പാർലമെന്റിൽ ചർച്ച ചെയ്യുന്നത് സംബന്ധിച്ച് സർക്കാറും പ്രതിപക്ഷവും തമ്മിൽ തർക്കം മുറുകുകയാണ്.
പ്രതിവാര വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചത്