- Home
- church
India
yesterday
‘ബജ്റംഗ് ദൾ ചേട്ടന്മാർ പറഞ്ഞിട്ടാണ് ചർച്ച് പൊളിച്ചത് '; റായ്പൂരിൽ ക്രിസ്ത്യൻ ദേവാലയം ആക്രമിച്ച സംഘത്തിലേറെയും 20ൽ താഴെ പ്രായമുള്ളവർ
മാർച്ച് മൂന്നിനാണ് റായ്പൂരിൽ WRS കോളനിക്കടുത്തുള്ള ചർച്ചിന് നേരെ വിശ്വ ഹിന്ദു പരിഷത്ത്, ബജ്റംഗ് ദൾ നേതാക്കളുടെ നേതൃത്വത്തിൽ ഹിന്ദുത്വ സംഘം ആക്രമണം അഴിച്ചുവിടുന്നത്