Light mode
Dark mode
അമേരിക്കയിലെ ഗ്രോസ്മാന് സ്കൂള്‍ ഓഫ് മെഡിസിനാണ് പഠനം പുറത്ത് വിട്ടത്
കഴിഞ്ഞ 24 മണിക്കൂറിനിടെ 1,21,945 സാമ്പിളുകളാണ് പരിശോധിച്ചത്.
കഴിഞ്ഞയാഴ്ച രാജ്യത്ത് റിപ്പോർട്ട് ചെയ്ത കോവിഡ് കേസുകളിൽ 62.73 ശതമാനവും കേരളത്തിലാണ്
കോവിഡ് ബാധിച്ചയാള്‍ ആത്മഹത്യ ചെയ്താൽ അതും കോവിഡ് മരണമായി കണക്കാക്കുമെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു
ടെലഗ്രാമിനു പുറമേ, വാട്സ്ആപ്പിലും ഇപ്പോള്‍ വ്യാജന്മാര് സുലഭമാണ്
തുടര്‍ച്ചയായാ അഞ്ചാം ദിവസവും ഒമാനില്‍ പ്രതിദിന കോവിഡ് മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 22 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്.
രേഖകള്‍ സമര്‍പ്പിച്ച് 30 ദിവസത്തിനുള്ളില്‍ സഹായധനം കുടുബങ്ങള്‍ക്ക് കൈമാറണമെന്ന് കേന്ദ്രം അറിയിച്ചു.
രണ്ട് വാക്സിനുകള്‍ക്കും ഇന്ത്യയില്‍ ഉപയോഗിക്കുന്ന കോവിഷീല്‍ഡിനേക്കാള്‍ ഇരട്ടിയിലധികം വിലയുണ്ട്.
ആദ്യഡോസ് വാക്സിനേഷന് 90 ശതമാനം പിന്നിട്ടു. 50,000 ഡോസ് കോവാക്സിന്‍കൂടി സംസ്ഥാനത്തെത്തി
678 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ ഡബ്ല്യു.ഐ.പി.ആര് എട്ടിന് മുകളില്‍
ഡിസംബറോടെ 94.4 കോടി ആളുകള്‍ക്ക് വാക്സിന് നല്‍കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതുവരെ 61 ശതമാനം പേര്‍ക്ക് ആദ്യ ഡോസ് വാക്സിന് നല്‍കിയതായാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
കൊവിഡ് കാലത്തെ സ്കൂള്‍ ദിനങ്ങള്‍ എങ്ങനെയായിരിക്കുമെന്നതില്‍ വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ആശങ്കയുണ്ട്
രണ്ടാഴ്ചയ്ക്കകം കേന്ദ്രം മറുപടി നൽകണമെന്ന് കോടതിഅറിയിച്ചു
ബജറ്റിന് പുറത്ത് പണം കണ്ട് ആരംഭിച്ച കിഫ്ബി പോലുള്ള സംവിധാനങ്ങളുടെ ഭാവിയും സർക്കാർ പരിശോധിച്ചു തുടങ്ങി.
കാനഡയിലെ കൗമാരക്കാര്‍ക്കിടയിലാണ് പഠനം നടത്തിയത്.
ഏപ്രില്‍ മുതല്‍ സെപ്റ്റംബര്‍ വരെ 2,91,423 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്
ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് അഥനോം ഗബ്രിയേസസ് ഒമാനിലെത്തി ആരോഗ്യ മന്ത്രി ഡോ.അഹമ്മദ് അല്‍ സഈദിയുമായി കൂടികാഴ്ച നടത്തി.
ഇന്ന് ചേർന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം