Light mode
Dark mode
തെരഞ്ഞെടുപ്പ് പരാജയത്തിൽ മുന്നണിക്ക് കൂട്ടുത്തരവാദിത്തമാണന്നും യോഗം
മുകേഷിന് മുന്നണിയിലെയോ സിപിഎമ്മിലേയോ നേതാക്കളെപ്പോലും തിരിച്ചറിയില്ല.
സി.പി.ഐ എൽ.ഡി.എഫിൽ തുടരണമോ എന്ന ചോദ്യവും യോഗത്തിൽ ഉയർന്നു
മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് പരാജയകാരണമെന്നും സിപിഐ തിരുവനന്തപുരം ജില്ലാ കൗൺസിലിൽ വിമർശിച്ചു
രാജ്യസഭാ സീറ്റിൽ ഘടകകക്ഷികളുടെ സമ്മർദത്തിന് വഴങ്ങി സിപിഎം
ആര്.ജെ.ഡിയുടെ ആവശ്യം തള്ളി
മുഖ്യമന്ത്രി മാറാതെ തിരിച്ചുവരവ് എളുപ്പമല്ലെന്നും തിരുവനന്തപുരം ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനം
ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്നാണ് സിപിഐയുടെ നിലപാട്
തെരഞ്ഞെടുപ്പ് തോല്‍വിക്കു പിന്നാലെയാണ് സി.പി.ഐ നിലപാട് കടുപ്പിച്ചത്
പരാമർശങ്ങളെ അപലപിച്ച ഡിഎംകെ പ്രവർത്തകർ മോദിയുടെ പോസ്റ്ററുകൾ കീറുകയും കത്തിക്കുകയും ചെയ്തു.
ലോക്സഭയിലും സംസ്ഥാന മന്ത്രിസഭയിലും ആര്‍ജെഡിക്ക് പ്രാതിനിധ്യമില്ലാത്തതിനാൽ രാജ്യസഭാ സീറ്റ് നല്‍കണമെന്ന് ആര്.ജെ.ഡി നേതാവ് വര്‍ഗീസ് ജോര്‍ജ് പറഞ്ഞു
കേരള കോൺഗ്രസ് (എം) സീറ്റ് ആവശ്യപ്പെടുന്നതിനിടെയാണ് സി.പി.ഐ നിലപാട് കടുപ്പിക്കുന്നത്
നാലു തവണ നാഗപട്ടണം ലോക്സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്
ജയിക്കാന്‍ കഴിയുന്ന ഒരു സീറ്റ് ഏറ്റെടുക്കാന്‍ സി.പി.എം
തൃശ്ശൂരും മാവേലിക്കരയും സിപിഐക്ക് വിജയം ഉറപ്പ്
ജയരാജനെ മുന്നണി കൺവീനർ സ്ഥാനത്തുനിന്ന് മാറ്റണമെന്ന് സി.പി.ഐ ആവശ്യപ്പെടുമെന്നാണ് സൂചന.
കളങ്കിത വ്യക്തികളുടെ കമ്പോള താത്പര്യങ്ങളിൽ രാഷ്ട്രീയക്കാർ പെട്ടുപോകരുതെന്ന് ബിനോയ് വിശ്വം
കേരളത്തിന് പുറത്ത് കൈപ്പത്തിക്ക് വോട്ട് ചെയ്യാനും പ്രചരണം നടത്താനും സി.പി.എമ്മുകാരും തിരിച്ച് ചുരുക്കം ഇടങ്ങളിലാണെങ്കിലും അരിവാളിന് വോട്ട് ചെയ്യാനും പ്രചരണം നടത്താനും കോണ്‍ഗ്രസ്സുകാരും...
ക്രിസ്ത്യാനികളെ തെറ്റിദ്ധരിപ്പിച്ച് കൂടെനിർത്തുന്നതിലെ കാപട്യം ജനം തിരിച്ചറിയുമെന്നും ബിനോയ് വിശ്വം പറഞ്ഞു.
ഒരു ബാങ്ക് അക്കൗണ്ട് വിവരങ്ങൾ നൽകാത്തതിനാണ് സിപിഎമ്മിനെതിരായ നടപടി