Light mode
Dark mode
സംഘടനക്കെതിരെ ബിനോയ് വിശ്വം രംഗത്തുവരുന്നത് ഇത് രണ്ടാം തവണ
പാർലമെന്ററി പാർട്ടി നേതാവ് ബിനോയ് വിശ്വമാണ് സുപ്രിംകോടതിയിൽ ഹരജി നൽകിയത്.
ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയെ നേരിട്ടെതിർക്കുന്ന സീറ്റിൽ രാഹുൽ ഗാന്ധി മത്സരിക്കണമെന്ന് സി.പി.ഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞിരുന്നു
സിദ്ധാർഥന്റെ മരണത്തിനും കേരള സർവകലാശാല കലോത്സവ വേദിയിലെ ആക്രമണത്തിനും ശേഷമാണ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം
സംസ്ഥാന കൗൺസിലാണ് സ്ഥാനാർഥി നിർണയത്തിൽ അന്തിമ തീരുമാനമെടുക്കുക.
തിരുവനന്തപുരം ലോക്സഭ മണ്ഡലത്തിൽ മത്സരിക്കാൻ പന്ന്യൻ രവീന്ദ്രൻ സമ്മതമറിയിച്ചു
തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ,വയനാട് സീറ്റുകളിലാണ് സി.പി.ഐ മത്സരിക്കുന്നത്
നഗരസഭ കൗൺസിലർ സ്ഥാനം രാജിവെക്കുമെന്ന് രണ്ട് കൗൺസിലർമാർ പാർട്ടി ജില്ല നേതൃത്വത്തെ അറിയിച്ചു
രണ്ട് കൗൺസിലർമാരും രാജിവെക്കും
തിരുവനന്തപുരം, മാവേലിക്കര, തൃശൂർ, വയനാട് മണ്ഡലങ്ങളിലാണ് സി.പി.ഐ മത്സരിക്കുന്നത്
റവന്യു - കൃഷി വകുപ്പുകൾക്ക് കൂടുതൽ തുക വകയിരുത്തണമെന്നും ചിറ്റയം ഗോപകുമാർ ആവശ്യപ്പെട്ടു
നയപരമായി വിയോജിപ്പുണ്ടെന്നാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെ അറിയിച്ചത്.
ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയും മണ്ഡലം സെക്രട്ടറിയും വിഭാഗീയ പ്രവർത്തനങ്ങൾ നടത്തുന്നുവെന്ന് ആരോപിച്ചാണ് രാജി.
ബജറ്റിൽ സപ്ലൈകോയെ തീർത്തും അവഗണിച്ചെന്നും പാർട്ടി വകുപ്പുകളോട് ഭിന്നനയമാണെന്നുമാണ് വിമർശനം.
പാർട്ടി മന്ത്രിമാരുടെ വകുപ്പുകൾക്ക് ബജറ്റിൽ നേരിട്ട അവഗണനയും സി.പി.ഐ നേതൃയോഗങ്ങളിൽ ഉയരും
ഭക്ഷ്യ, കൃഷി, സിവിൽ സപ്ലൈസ്, ക്ഷീരവികസന വകുപ്പുകളെ അവഗണിച്ചെന്നു പരാതി
യു.ഡി.എഫിലായിരുന്നപ്പോള് കൈവശംവച്ചിരുന്ന കോട്ടയത്തിനു പുറമെ പത്തനംതിട്ട സീറ്റ് കൂടി കേരള കോൺഗ്രസ് എം ആവശ്യപ്പെട്ടിരുന്നു
ബജറ്റ് അവതരണത്തിനുശേഷം ധനമന്ത്രിക്ക് ഹസ്തദാനം നൽകാതെയാണു ഭക്ഷ്യമന്ത്രി നിയമസഭയിൽനിന്ന് മടങ്ങിയത്. സി.പി.ഐയുടെ മറ്റ് മൂന്ന് വകുപ്പുകളുടെയും അവസ്ഥ മറ്റൊന്നല്ല
സ്ഥാനാർഥി ചർച്ചകൾ തുടങ്ങാനായിട്ടില്ലെന്നും ഇപ്പോൾ പുറത്തുവരുന്ന വാർത്തകളൊന്നും തീരുമാനങ്ങളല്ലെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
തിരുവനന്തപുരത്ത് പന്ന്യനും തൃശൂരിൽ വി.എസ് സുനിൽകുമാറും വയനാട്ടിൽ ആനി രാജയും മാവേലിക്കരയിൽ സി.എ അരുൺകുമാറും മത്സരിച്ചേക്കുമെന്നായിരുന്നു റിപ്പോർട്ട്