Light mode
Dark mode
സുധാകരന് സാധാരണ അംഗമായതിനാലാണ് ഏരിയ സമ്മേളനത്തിലേക്കു ക്ഷണിക്കാതിരുന്നതെന്നായിരുന്നു ജില്ലാ സെക്രട്ടറി നേരത്തെ വിശദീകരിച്ചത്
'പാര്‍ട്ടി യോഗങ്ങളിലെ വിവരങ്ങള്‍ ചില പ്രവര്‍ത്തകര്‍ ചോര്‍ത്തുന്നു. ഇത്തരക്കാരെ കണ്ടെത്തി തിരുത്തല്‍നടപടികള്‍ സ്വീകരിക്കും'
സോണക്കെതിരെ പരാതി നൽകിയവരെ ഇയാൾ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്
സമ്മേളന കാലത്തെ വിഭാഗീയതയിലും അടുത്ത കാലത്തുണ്ടായ പ്രശ്നങ്ങളിലും കമ്മിഷൻ വിവരങ്ങൾ തേടും
''സംഘടനാപരമായി പരിശോധിക്കേണ്ടത് പരിശോധിക്കും. അന്വേഷണം നടത്തി നിഗമനത്തിലെത്തിയ ശേഷം കൂടുതൽ കൂടുതൽ നടപടി വേണമെങ്കിൽ എടുക്കും''
ആലപ്പുഴ സൗത്ത് ഏരിയ കമ്മിറ്റിയംഗം എ.പി സോണയ്ക്കെതിരെ പാർട്ടി നേതൃത്വത്തിന് പരാതി ലഭിച്ചിട്ട് രണ്ടുമാസം പിന്നിട്ടിട്ടും നടപടിയുണ്ടായില്ല
റോഡരികുകളിലും മറ്റും താമസിക്കുന്നവര്‍ നിരവധിയാണ്. ജലനിരപ്പ് കൂടിയതോടെ യമുനക്ക് മുകളിലൂടെയുള്ള വാഹന റെയില്‍ ഗതാഗതം നിരോധിച്ചു.