Light mode
Dark mode
'അന്ന് ഞാനൊക്കെ ഗാലറിക്കു പുറത്തേക്ക് പന്ത് അടിച്ചുപറത്തിയിരുന്ന ചെറുപ്പമായിരുന്നു. ധോണി പെട്ടെന്ന് പോയതോടെ അദ്ദേഹത്തിന്റെ ഉത്തരവാദിത്തം എനിക്കായി.'
ബാറ്റിങ് അത്രയും ദുഷ്കരമായ പിച്ചില്‍ ഇരു ടീമുകളും രണ്ടിന്നിങ്സുകളില്‍ നിന്നുമായി 40 ഓവറില്‍ നിന്ന് 200 റണ്‍സ് മാത്രമാണെടുത്തത്
ഫെനലിൽ ഇംഗ്ലണ്ടിനെ ഏഴ് വിക്കറ്റിന് കീഴടക്കിയാണ് ഇന്ത്യൻ സംഘം കിരീടത്തിൽ മുത്തമിട്ടത്
11 ഓവറിൽ ആകെ 15 റൺസാണ് കിവികൾ നേടിയത്
11 ബൌണ്ടറിയും ഏഴ് സിക്സറുമുള്‍പ്പെടെ 57 പന്തില്‍ അതിവേഗ സെഞ്ച്വറി കുറിച്ച ബ്രേസ്വെല് അക്ഷരാര്‍ഥത്തില്‍ ഇന്ത്യയെ ഞെട്ടിച്ചു...
പ്രധാന ലിഗമെന്റുകള്ക്കെല്ലാം തന്നെ പരിക്കേറ്റതുകൊണ്ട് വരാനിരിക്കുന്ന ആറാഴ്ചക്കുള്ളില്‍ ലിഗമെന്റ് സര്ജറിക്കാകും താരത്തെ വിധേയമാക്കുക.
തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വെച്ചാണ് പരമ്പരയിലെ അവസാന ഏകദിനം
ഇതോടെ തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന മൂന്നാം ഏകദിനത്തില്‍ ദ്രാവിഡ് ടീമിനൊപ്പമുണ്ടാകില്ലെന്ന് ഏറെക്കുറെ ഉറപ്പായി.
മൂന്ന് ഐ.പി.എൽ ടീമുകളുടെ സഹ ടീമുകളും യു.എ.ഇയിൽ കളിക്കാനിറങ്ങുന്നുണ്ട്
പിഴവുകൾ ഇല്ലാത്ത പ്രതിരോധവുമായി ക്രീസിൽ താജ്മഹലുകള്‍ തീർത്തിരുന്ന ഇന്ത്യൻ ക്രിക്കറ്റിന്റെ കോപ്പിബുക്ക്... അങ്ങനെ തന്നെ വിശേഷിപ്പിക്കണം രാഹുല്‍ ദ്രാവിഡിനെ.
പരിക്കില്‍ നിന്ന് മോചിതനായെങ്കിലും ലോകകപ്പ് അടക്കം വരാനിരിക്കുന്ന പ്രധാന ടൂര്‍ണമെന്റുകളിലും സീരിയസുകളിലും ബുമ്രയെ ഉറപ്പാക്കാന്‍ വേണ്ടിയാണ് ബി.സി.സി.ഐ ഈ തീരുമാനം എടുത്തിരിക്കുന്നത്.
അടുത്ത രണ്ടു ടി20 മത്സരങ്ങളിലും സഞ്ജു സാംസൺ കളിക്കാനിടയുണ്ട്. താരം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ
മുംബൈ ലീലാവതി ആശുപത്രിയിൽ ബി.സി.സി.ഐയുടെ വിദഗ്ധ ഡോകർമാരുടെ സംഘമാണ് പന്തിനെ ചികിത്സിക്കുക.
സഞ്ജുവിനെ നിരന്തരം ഇന്ത്യന്‍ ക്രിക്കറ്റ് ടീം അവഗണിക്കുന്നു എന്ന വാദങ്ങള്‍ ആരാധകര്‍ ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് താരത്തിന് ശ്രീലങ്കക്കെതിരായ ആദ്യ ടി20 മത്സരത്തില്‍ അവസരം ലഭിച്ചത്.
സമ്പൂർണ യുവനിരയുമായാണ് ഹർദിക് പാണ്ഡ്യയുടെ നേതൃത്വത്തിൽ ഇന്ന് ടീം ഇന്ത്യ ഇറങ്ങുക
പന്തിന്റെ ആരോഗ്യനിലയിൽ ഏറെ പുരോഗതിയുണ്ടെന്നാണ് ആശുപത്രിവൃത്തങ്ങൾ നൽകുന്ന വിവരം
ടി20യില്‍ അവസാന പന്ത് വരെ നീണ്ട് ഇന്ത്യ-പാക് മത്സവും അതിലെ വിജയവും ഇന്ത്യന്‍ ക്രിക്കറ്റിന് എന്നും ഓര്‍മിക്കാനുള്ളതായി
റമീസ് രാജയെ പുറത്താക്കിയുള്ള വിജ്ഞാപനം പ്രധാനമന്ത്രി ഷഹബാസ് ഷെരീഫാണ് പുറപ്പെടുവിച്ചത്
ടാക്ടിക്കൽ കൺസെപ്റ്റ് എന്ന രീതിയിലാണ് പുതിയ നിയമം കൊണ്ടുവരുന്നത്