Light mode
Dark mode
കഴുത്തിൽ ദുപ്പട്ട മുറുക്കിയ നിലയിലായിരുന്നു മൃതദേഹം കണ്ടെടുത്തത്.
സുനില്‍, ഭാര്യ കൃഷ്ണേന്ദു, മകന് എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടത്.
റഷ്യൻ മന്ത്രി യവ്ഗനെ സിൻചേവും ഡോക്യുമെൻററി തയാറാക്കാനെത്തിയ സംവിധായകൻ അലക്സാണ്ടർ മെൽനികുമാണ് മലഞ്ചെരുവിലേക്ക് വീണുമരിച്ചത്
ഫോണിൽ സംസാരിക്കുന്നതിനിടയിൽ ട്രയിൻ തട്ടിയതാകാം എന്നാണ് നിഗമനം
കഴിഞ്ഞ 12 മുതലാണ് സിന്ധുവിനെ കാണാതായത്. കാമാക്ഷി സ്വദേശിനിയായ സിന്ധു പണിക്കന് കുടിയില്‍ വാടക വീടെടുത്ത് ഇളയ മകനോടൊപ്പം താമസിച്ചുവരികയായിരുന്നു.
മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കമുണ്ട്. ഇവര്‍ വീട്ടില്‍ ഒറ്റക്കായിരുന്നു താമസം.
അരീക്കോട് സ്വദേശി ഷൗക്കത്തലിയുടെ മകൾ ഷാഹിദ ആണ് മരിച്ചത്
പൊഴിയൂർ ചൂരക്കൊടി സ്വദേശി ഷാജിയാണ് മരിച്ചത്.
ഗഡ്കോപാര്‍ സ്വദേശിയായ 63കാരിയാണ് മരിച്ചതെന്ന് ബൃഹന്‍ മുംബൈ മുന്‍സിപ്പല്‍ കോര്പ്പറേഷന് അധികൃതര്‍ അറിയിച്ചു
ഒപ്പമുണ്ടായിരുന്ന കോഴിക്കോട് സ്വദേശി മുസ്തഫ പരിക്കേറ്റ് ചികിത്സയിലാണ്
ഐറിന് റോയി എന്ന പ്ലസ് ടു വിദ്യാര്‍ഥിനിയാണ് മരിച്ചത്.
കോതമംഗല നെല്ലിക്കുഴിയിലെ ഇന്ദിരാ ഗാന്ധി ഡെന്റല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനിയായ മാനസ, കണ്ണൂര്‍ സ്വദേശിയായ രാഖില്‍ എന്നിവരാണ് മരിച്ചത്.
ജന്മദിനം ആഘോഷിക്കാനെന്ന പേരിൽ വീട്ടിൽ വിളിച്ചുവരുത്തിയാണ് ഷാൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയത്
യുവതിയെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് സഹോദരി ഭർത്താവിൻ്റെ വീട്ടിൽ മൃതദേഹം കണ്ടെത്തിയത്
താമരശ്ശേരി ചുങ്കത്തെ പോര്‍ട്ടറായിരുന്ന കക്കയം മുഹമ്മദ് അർബുദ ബാധിതനായി ചികിത്സയിലിരിക്കെയാണ് ബുധനാഴ്ച രാവിലെ മരിച്ചത്.
ആദ്യമായാണ് രാജ്യത്ത് എച്ച്5എന്‍1 മനുഷ്യനില്‍ സ്ഥിരീകരിക്കുന്നത്.
കല്ലില്‍ മീത്തല്‍ സൂര്യയെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആള്‍മറയില്ലാത്ത കിണറ്റില്‍ കാലുതെറ്റി വീണതാണെന്നാണ് പൊലീസ് പറഞ്ഞു.
കപ്പൽ ജീവനക്കാരനായ കോഴിക്കോട് കൊയിലാണ്ടി സ്വദേശി അതുൽരാജാണ് മരിച്ചത്.
ആനയിറങ്കല്‍ അട്ടുപാലത്തിനു സമീപം വൈകീട്ട് ഏഴോടെയായിരുന്നു അപകടം. ആഷിഷ് മുങ്ങിത്താഴുന്നത് കണ്ട് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഗോകുലും മുങ്ങിപ്പോയത്.
കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരം തൃക്കണ്ണാപുരം സ്വദേശി രാജേഷിന്റെ മകള്‍ നിവേദിത മരിച്ചത്.