Light mode
Dark mode
വാസ്തവികതയുടെ സര്‍ഗാത്മക ആവിഷ്കാരമാണ് ഡോക്യുമെന്ററി. കാവ്യഭംഗിക്കപ്പുറം മനുഷ്യാവകാശ ലംഘനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും നേരെയുള്ള തുറന്നുപറച്ചിലുകള്‍ കൂടിയാണിത്. ഇന്ത്യയില്‍ ഓരോ ദിവസവും ഡോക്യുമെന്ററി...
സംസ്കാരം ഇന്ന് ഉച്ചക്ക് എരണാകുളം പച്ചാളം ശ്മശാനത്തിൽ
ദീപുവിന്റെ കോവിസ് ടെസ്റ്റ് നടത്തിയതിൽ ദുരൂഹതയുണ്ട്. മരിച്ചതായി അറിയിക്കുന്നതിന് മുമ്പേ കോവിഡ് ടെസ്റ്റ് നടത്തി
ദീപുവിന്റെ വീട്ടിൽ എത്തിയശേഷമാണ് ട്വന്റി ട്വന്റി ഇവരുടെ കൂടെ ഉണ്ടാകുമെന്ന് കോർഡിനേറ്റർ സാബു എം ജേക്കബ് അറിയിച്ചത്
കമ്യൂണിസ്റ്റ് പാർട്ടിക്കാരായ ചിലർ കൊല്ലുമെന്ന് പറഞ്ഞിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി
കൊലപാതകം രാഷ്ട്രീയപ്രേരിതമെന്നാണ് എഫ് ഐ ആർ. പ്രതികൾ സി പി എം പ്രവർത്തകരാണെന്നും എഫ് ഐ ആർ വ്യക്തമാക്കുന്നു.
ചേലക്കുളം സ്വദേശികളായ സൈനുദീൻ, ബഷീർ, അബ്ദുൽ റഹ്മാൻ , അസീസ് എന്നിവർക്കെതിരെയാണ് കേസെടുത്തത്.
പ്രതിപക്ഷ നേതാവ് വിഡി സതീശൻ ദീപുവിന് അന്തിമോപചാരം അർപ്പിക്കാനെത്തി
വാർഡ് മെമ്പർ പറഞ്ഞത് മാത്രം കേട്ടാണ് പൊലീസ് കേസെടുത്തതെന്നും സിപിഎം ലോക്കൽ സെക്രട്ടറി
തന്റെ ഫോൺ ഉൾപ്പെടെ പരിശോധിക്കാം. കിറ്റക്സ് കമ്പനിക്കെതിരെ നിലപാടെടുത്തതിന്റെ വ്യക്തി വൈരാഗ്യമാണ് സാബു എം. ജേക്കബിന് തന്നോടുള്ളത്
അക്രമികൾ മുൻകൂട്ടി പ്ലാൻ ചെയ്ത് പതുങ്ങി ഇരിക്കുകയായിരുന്നു. സംഭവം അറിഞ്ഞ് വാർഡ് മെമ്പർ എത്താൻ 15 മിനിറ്റ് എടുത്തു
റിമാൻഡിലുള്ള നാല് പ്രതികൾക്കെതിരെയാണ് കൊലക്കുറ്റം ചുത്തിയത്തിയത്
പ്രവർത്തകരൂടെ പ്രധിഷേധം ആശുപത്രിക്ക് മുന്നിൽ തുടരുകയാണ്. പോസറ്റ്മോർട്ടത്തിൽ അട്ടിമറിയുണ്ടാവുമെന്നാണ് പ്രവർത്തകരുടെ ആരോപണംt
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തു വരുമ്പോൾ സത്യം മനസിലാവും. ട്വന്റി ട്വന്റി ആരോപിച്ചത് പോലെ മർദനമേറ്റാണ് മരിച്ചതെങ്കിൽ കുറ്റവാളികൾ ശിക്ഷിക്കപ്പെടട്ടെ എന്നും ആദ്ദേഹം പറഞ്ഞു
ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നങ്കിലും വീട്ടിലേക്ക് മടങ്ങിയ ദീപുവിനേയും വാർഡ് മെമ്പറേയും സി പിഎം പ്രവർത്തകർ ഭീഷണിപ്പെടുത്തിയിരുന്നതായി ഇവർ പറയുന്നു
പൊലീസ് കസ്റ്റഡിയിൽ ക്രൂര മർദനമേറ്റതായും കുറ്റമേൽക്കാനാവശ്യപ്പെട്ട് പൊലീസ് വളഞ്ഞിട്ട് തല്ലിയതായും ജാമ്യം ലഭിച്ച ദീപു