Light mode
Dark mode
ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾ തന്നെ 'പ്രായത്തിന്റെയല്ലേ..' എന്ന് പറഞ്ഞ് അവഗണിക്കാതിരിക്കുക. ചിലപ്പോൾ വില്ലൻ ഡിമെൻഷ്യ ആയേക്കാം
മസ്തിഷ്കത്തിലെ നാഡീകോശങ്ങൾ ക്ഷയിക്കുന്നതിനാൽ ഓർമയും ബുദ്ധി ശക്തി ക്രമേണ നശിക്കും
ശ്രവണസഹായി ഉപയോഗിക്കുന്നത് ഡിമെൻഷ്യ വരാനുള്ള സാധ്യത 42% കുറയ്ക്കുമെന്നാണ് പഠനം പറയുന്നത്
ഇന്ന് സാധാരണ രോഗങ്ങളിൽ ഒന്നായി ഡിമെൻഷ്യ മാറിയിട്ടുണ്ട്
പൊണ്ണത്തടി, രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ്, പുകവലിയെല്ലാം തന്നെ മറവിരോഗം ബാധിക്കാനുള്ള കാരണങ്ങളായി കണക്കാക്കുന്നു
ഡിമെന്‍ഷ്യ സൗഹൃദ കൊച്ചിയുടെ പ്രഖ്യാപനവും ഡിമെന്‍ഷ്യ ക്ലിനിക്കുകളുടെയും ഡിമെന്‍ഷ്യ കെയര്‍ ഹോമുകളുടെയും ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം
അത്യാധുനിക കാലഘട്ടത്തില്‍ ജീവിക്കുന്ന നമ്മള് അടുത്ത തലമുറ വളര്‍ന്ന് വരും മുന്‍പേ മറവി രോഗത്തിന് അടിപ്പെട്ടാലോ...?
യു.കെ, യൂറോപ്, യു.എസ് എന്നിവിടങ്ങളിലായി ഒരു ലക്ഷത്തിലധികം ആളുകളില്‍ നടത്തിയ പഠനത്തിലാണ് നിര്‍ണായക കണ്ടെത്തല്‍.