- Home
- divorce
International Old
15 May 2018 9:48 AM GMT
എല്ലാ വീട്ടു ജോലിയും ഒറ്റക്ക് ചെയ്യുന്ന ഭര്‍ത്താവിനെതിരെ ഭാര്യ വിവാഹമോചനത്തിന്
പാചകവും വൃത്തിയാക്കലും അടക്കം വീട്ടു ജോലിക്ക് തനിക്ക് യാതൊരു അവസരവും നല്‍കാത്ത ഭര്‍ത്താവിനെതിരെ വിവാഹമോചന ഹരജി നല്‍കിയിരിക്കുകയാണ് ഈ 28കാരി.പാചകം ചെയ്യാനറിയുന്ന അത്യാവശ്യം വീട്ടുജോലികളിലൊക്കെ...