- Home
- donald trump
International Old
19 May 2017 8:56 PM GMT
അഭയാര്‍ഥികളോടും കുടിയേറ്റക്കാരോടുമുള്ള നിലപാടില്‍ മാറ്റവുമുണ്ടാകില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്
അഭയാര്‍ഥികളും കുടിയേറ്റക്കാരും തീവ്രവാദികളാണെന്നും അവര്‍ രാജ്യത്തിന്റെ ഉറക്കം കെടുത്തുന്നതായും ട്രംപ് പറഞ്ഞു.അഭയാര്‍ഥികളോടും കുടിയേറ്റക്കാരോടുമുള്ള നിലപാടില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്ന് അമേരിക്കന്‍...
International Old
21 Feb 2017 8:25 PM GMT
അമേരിക്കന്‍ പൌരന്മാരെക്കുറിച്ചുള്ള വിവരശേഖരണം നടത്തണമെന്ന് ട്രംപ്
ഒര്‍ലാന്‍ഡോ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തെ പൌരന്മാരെക്കുറിച്ചുള്ള വിവരശേഖരണം നടത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടു.വിവാദ പ്രസ്താവനകള്‍ ആവര്‍ത്തിച്ച് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിലെ...
International Old
17 Jan 2017 4:35 AM GMT
ട്രംപിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പ് രൂക്ഷമാവുന്നു
എതിരാളികള്‍ക്കെതിരെ കടുത്ത പരാമര്‍ശങ്ങള്‍ നടത്തുന്നതിനിടെയാണ് ട്രംപിന് തിരിച്ചടിറിപ്പബ്ലിക്കന് പാര്‍ട്ടി സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ സ്വന്തം പാര്‍ട്ടിയില്‍ നിന്നും എതിര്‍പ്പ് രൂക്ഷമാവുന്നു....
International Old
1 Jan 2017 4:13 PM GMT
റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിന് തൊട്ടടുത്ത് ഡോണാള്‍ഡ് ട്രംപ്
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിന് തൊട്ടടുത്ത് ഡോണാള്‍ഡ് ട്രംപ്യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിത്വത്തിന് തൊട്ടടുത്ത് ഡോണാള്‍ഡ് ട്രംപ്....
International Old
12 Aug 2016 10:25 AM GMT
ട്രംപിനെതിരെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം ശക്തമാകുന്നു
മുന്‍ സിഐഎ ഡയരക്ടര്‍ മൈക്കിള്‍ ഹെയ്ഡന് ഉള്‍പ്പെടെ 50 പ്രമുഖ സുരക്ഷാ വിദഗ്ധരാണ് ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റാവുന്നതിനെതിരെ രംഗത്ത് വന്നത്ഡൊണാള്ഡ് ട്രംപിനെതിരെ സ്വന്തം പാര്‍ട്ടിക്കുള്ളില്‍ പ്രതിഷേധം...