Light mode
Dark mode
നിർദേശം മാലദ്വീപ് പ്രസിഡന്റ് ഇന്ത്യയോട് കടാശ്വാസം ആവശ്യപ്പെട്ടതിന് പിന്നാലെ
സപ്ലൈകോയിൽ ആവശ്യമായ സാധനങ്ങൾ വാങ്ങാൻ പണമില്ലെന്ന് ജി.ആർ.അനിലും സ്കൂളുകളിലെ ഉച്ചഭക്ഷണത്തിന് പണം വേണമെന്ന് ശിവൻകുട്ടിയും
ഓണച്ചെലവ് കൂടി വരുന്നതോടെ ബാധ്യത ഇരട്ടിയാകും
ഇറക്കുമതിയില്ലാത്തതിനാൽ പ്രാദേശിക ഔഷധനിർമ്മാതാക്കൾ ഉൽപ്പാദനം വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരായിരിക്കുകയാണ്
കേന്ദ്രം പണം തന്നില്ലെങ്കിൽ കടുത്ത സാമ്പത്തിക ഞെരുക്കം ഉണ്ടാകും
രാജ്യത്ത് സാമ്പത്തിക വളർച്ച മന്ദഗതിയിലാണെന്നും പക്ഷേ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രസിഡന്റ് ജോ ബൈഡന്
ശ്രീലങ്കൻ പ്രസിഡൻറ് ഗൊതബയ രജപക്സെയുടെ ഇളയ സഹോരനും മുൻ ധനകാര്യ മന്ത്രിയുമായ ബേസിൽ രജപക്സെയാണ് രാജിവെച്ചത്
"ഭക്ഷണമില്ലാതെ ഞങ്ങൾ മരിക്കാൻ പോകുന്നു. അതാണ് നൂറു ശതമാനവും സംഭവിക്കാൻ പോകുന്നത്"
പുതിയ കാബിനറ്റിൽ എട്ട് മുൻ മന്ത്രിമാരാണ് ഉള്ളത്. നിരവധി പുതുമുഖങ്ങളും ഇത്തവണ മന്ത്രിസഭയിലെത്തും
അനസ്തേഷ്യ മരുന്നുകൾ കിട്ടാനില്ലാത്തതിനാൽ ആശുപത്രികളിൽ പതിവ് ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ളവ മുടങ്ങിക്കിടക്കുകയാണ്
വരും ദിവസങ്ങളിൽ രണ്ടു ലക്ഷം രൂപ കവിയുമെന്ന് സ്വർണവ്യാപാരികൾ
ഈ മാസം ആദ്യമായിരുന്നു പ്രസിഡന്റ് ഗോതബയ രജപക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്
''കഴിക്കാനും കുടിക്കാനും ഒന്നുമില്ല, രാഷ്ട്രീയക്കാർ ആഡംബരത്തിൽ ജീവിക്കുന്നു, ഞങ്ങൾ തെരുവിൽ യാചിക്കുകയാണ്''
ഇന്ത്യയും ശ്രീലങ്കയും ആറ് കരാറുകൾ ഒപ്പുവെച്ചു
ശ്രീലങ്കയില്‍ നിന്ന് പലായനം ചെയ്ത് ഇന്ത്യയിലെത്തിയ 16 പേരെ കോസ്റ്റ് ഗാർഡ് ചൊവ്വാഴ്ച പിടികൂടി