Light mode
Dark mode
20ഓളം കോൺഗ്രസ് പ്രവർത്തകർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തു
ജനാധിപത്യ വിരുദ്ധമായ രീതിയിൽ കേന്ദ്ര സർക്കാർ പാർട്ടിക്കെതിരെ നടത്തുന്ന നീക്കങ്ങളെ ചെറുത്തു തോൽപ്പിക്കുമെന്നും എസ്ഡിപിഐ ദേശീയ വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാഫി പറഞ്ഞു.
ആനന്ദകുമാറിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും
സെൻസേഷണലിസം ഒരിക്കലും സത്യത്തെ മറയ്ക്കില്ലെന്ന് രാജ് കുന്ദ്ര
മുംബൈയിലെ ജുഹുവിലുള്ള ദമ്പതികളുടെ വസതിയിലും ഓഫീസിലും ഇവരുടെ സഹായികളുടെ വസതികളിലുമാണ് റെയ്ഡ് നടന്നത്
എന്റെ ചക്രവ്യൂഹ പ്രസംഗം പലര്‍ക്കും ഇഷ്ടമായില്ല
യു.എസ് കെജ്രിവാളിന്റെ അറസ്റ്റിൽ പ്രതികരിച്ചത് അനാരോഗ്യകരമായ പ്രവണതയാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി
ന്യായവും സുതാര്യവുമായ നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി അമേരിക്ക അറിയിച്ചു
ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ ഇപ്പോൾ ഏകാധിപത്യത്തിന്റെ പാതയിലാണെന്ന് ഡൽഹി മന്ത്രി സൗരഭ് ഭരദ്വാജ് പ്രതികരിച്ചു
2012ൽ ഇന്ത്യ സിമൻറ്സിന്റെ വൈസ് പ്രസിഡൻറായി സിഎസ്കെ നായകൻ മഹേന്ദ്ര സിംഗ് ധോണിയെ നിയമിച്ചിരുന്നു
ദിൽബാഗ് സിംഗ്, മുൻ കോൺഗ്രസ് എംഎൽഎ സുരേന്ദർ പൻവാറും അവരുടെ കൂട്ടാളികളും അനധികൃത ഖനനം നടത്തിയെന്ന കേസിൽ അന്വേഷണ ഏജൻസി റെയ്ഡ് നടത്തുകയായിരുന്നു
ആസൂത്രിത ആക്രമണമാണ് നടന്നതെന്ന് പശ്ചിമബംഗാൾ ബിജെപി അധ്യക്ഷൻ സുകന്ത മജുംദാർ ആരോപിച്ചു
ബാങ്ക് മുൻ പ്രസിഡന്റും സി.പി.ഐ നേതാവുമായ ഭാസുരംഗന്റെ വീട്ടിലും ഇ.ഡി പരിശോധനയുണ്ട്.
കള്ളപ്പണം വെളുപ്പിക്കൽ ഉൾപ്പെടെയുള്ള സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് പരിശോധന
കർണാടക, തെലങ്കാന, തമിഴ്നാട്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
അറസ്റ്റ് രേഖാമൂലം എഴുതി നൽകേണ്ടതില്ലെന്ന ഇഡിയുടെ വാദം കോടതി അംഗീകരിച്ചില്ല.
സഹകരണമേഖലയിലെ ചില ഒറ്റപ്പെട്ട സംഭവങ്ങൾ ചൂണ്ടിക്കാട്ടി സി.പി.എം നേതാക്കളെ വേട്ടയാടുകയാണെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു.
അനിൽ കുമാറിന്റെ വീട്ടിൽ നിന്ന് 15 കോടി മൂല്യമുള്ള രേഖകകള്‍ ഇ.ഡി കണ്ടെടുത്തിട്ടുണ്ട്
റെയ്ഡ് 25 മണിക്കൂർ നീണ്ടു നിന്നു
സഹകരണ ബാങ്കുകളിലും ഒന്നാം പ്രതി സതീഷ് കുമാറിന്റെ ബിനാമിയെന്ന് സംശയിക്കുന്നവരുടെ വീടുകളിലുമാണ് റെയ്ഡ് നടക്കുന്നത്