Light mode
Dark mode
ഭരണഘടന തിരുത്തുമെന്ന പ്രസ്താവനക്കെതിരെ വലിയ ജനരോഷമാണ് ഉയർന്നത്
ചൊവ്വാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മമത
എം.പി സ്ഥാനം നഷ്ടപ്പെട്ട ശേഷവും ബി.ജെ.പി മഹുവയെ നിരന്തരം വേട്ടയാടി
ബി.ജെ.ഡി, ബി.എസ്.പി, ബി.ആർ.എസ് പാർട്ടികൾ തകർന്നടിഞ്ഞു.
2004 ശേഷം സമാജ്വാദി പാർട്ടി ഇത്രയും മിന്നുന്ന വിജയം നേടിയിട്ടില്ല. കഴിഞ്ഞ തവണ അഞ്ച് സീറ്റിൽ ഒതുങ്ങിയ എസ്.പിയാണ് ഏഴിരട്ടി സ്വന്തമാക്കിയത്.
എൻ.ഡി.എ സഖ്യകക്ഷികളായ ജെ.ഡി.യു, ടി.ഡി.പി എന്നിവരെ തങ്ങളുടെ പാളയത്തിലേക്ക് എത്തിക്കാനാണ് കോൺഗ്രസിന്റെയും ഇൻഡ്യാ സഖ്യത്തിന്റെയും ശ്രമം.
‘കഴിഞ്ഞ ദശകത്തിൽ ചെയ്ത നല്ല പ്രവർത്തനങ്ങൾ തുടരും’
മോദി മുസ്ലിം വിദ്വേഷ പരാമർശങ്ങൾ നടത്തിയ രണ്ട് മണ്ഡലങ്ങളിൽ ബി.ജെ.പിക്ക് തോൽവി
2014ന് ശേഷം കോൺഗ്രസ് നടത്തുന്ന മികച്ച പ്രകടനമാണ് ഇത്തവണത്തേത്
ഉത്തർപ്രദേശിലാണ് ഏറ്റവുമധികം സീറ്റ് കുറഞ്ഞത്
കർഷകരോഷം കാരണം ബി.ജെ.പിക്ക് പലയിടത്തും പ്രചാരണം പോലും നടത്താനായിരുന്നില്ല
ചന്ദ്രബാബു നായിഡുവുമായി മോദിയും സംസാരിച്ചു
പൊന്നാനിയെ കുറിച്ചാണ് പലരും കഥകൾ മെനഞ്ഞത്. എന്നാൽ അതെല്ലാം അപ്രസക്തമാക്കുന്ന ചരിത്രവിജയമാണ് സമദാനി നേടിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാജീവ് ഗാന്ധിയുടെ കാലം മുതൽ അമേഠിയിൽ കോൺഗ്രസിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്ന നേതാവാണ് കെ.എൽ ശർമ.
റാഷിദിനെ 2019 ആഗസ്റ്റിലാണ് എൻ.ഐ.എ അറസ്റ്റ് ചെയ്തത്.
ഭാരത് ആദിവാസി പാർട്ടിയുടെ സ്ഥാനാർഥിയായ രാജ്കുമാർ റോത്ത് 1,24,894 വോട്ടുകൾക്കാണ് ലീഡ് ചെയ്യുന്നത്.
ഗുജറാത്തിൽ 24 സീറ്റിൽ ബി.ജെ.പി മുന്നേറ്റം തുടരുകയാണ്
അട്ടിമറി തെളിഞ്ഞാൽ പണം തിരിച്ചുനൽകും.
അഞ്ചാമത്തെ റൗണ്ട് വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ രാജീവ് ചന്ദ്രശേഖർ 5000ത്തിലധികം വോട്ടുകൾക്കാണ് മുന്നിലുള്ളത്
യു.ഡി.എഫ് സ്ഥാനാർഥി കെ. മുരളീധരൻ മൂന്നാം സ്ഥാനത്താണ്.