Light mode
Dark mode
പെറുവിനെതിരെ ഒരു ഗോളിനായിരുന്നു ബ്രസീലിന്റെ ജയം
ഫ്രാന്‍സ് പരാജയപ്പെട്ടതിന് പിന്നാലെ പരിശീലകന് ദിദിയർ ദെഷാംപ്സിനെതിരെ കടുത്ത വിമർശനമുയർന്നു. കളിക്കളത്തില്‍ താരങ്ങളെ വിന്യസിച്ചതിലും തിരിച്ചുവിളിച്ചതിലും കോച്ചിന് പിഴവുണ്ടായെന്ന് മാധ്യമങ്ങള്‍...
മൂന്ന് ഗോളുകളിൽ തുടങ്ങിയ ഉദ്ഘാടന മത്സരം ഒരു സൂചനയായിരുന്നു
അതേസമയം മൂന്നു ഗോളുകൾ വീതം നേടിയ ഡെന്മാർക്ക് താരമായ കാസ്പർ ഡോൾബെർഗ്, ഹാരി കേൻ, റഹീം സ്റ്റെർലിങ് എന്നിവര്‍ റൊണാൾഡോയുടെ ഗോൾഡൻ ബൂട്ട് മോഹങ്ങൾക്ക് വെല്ലുവിളി സൃഷ്ടിക്കുന്നു
യൂറോ കപ്പില്‍ ജൂണ്‍ 12-ന് നടന്ന ഡെന്മാര്ക്ക് - ഫിന്‍ലന്‍ഡ് മത്സരത്തിനിടെയാണ് എറിക്സണ് മൈതാനത്ത് കുഴഞ്ഞുവീണത്. തുടര്‍ന്ന് അദ്ദേഹത്തിന്റെ ജീവന് രക്ഷിക്കാന്‍ മൈതാനത്ത് ടീം ഡോക്ടര്‍മാരടക്കം നടത്തിയ...
കളിച്ച 5 കളികളിൽ നാലിലും മെസ്സി ആയിരുന്നു കളിയിലെ താരവും
പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 4-2നായിരുന്നു കൊളംബിയയുടെ വിജയം
തോമസ് ഡെലാനി, കാസ്പർ ഗോൽബർ എന്നിവരാണ് ഡെന്മാർക്കിനുവേണ്ടി ഗോൾ നേടിയത്. ഗോളടിയന്ത്രം പാട്രിക് ഷിക്ക് ചെക്ക് റിപബ്ലിക്കിന്റെ ആശ്വാസ ഗോൾ നേടി
പകരക്കാരനായെത്തിയ പക്വേറ്റയാണ് ബ്രസീലിന്റെ വിജയ ഗോള്‍ നേടിയത്
ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇറ്റലിയുടെ ജയം
പെനാൽറ്റി ഷൂട്ടൗട്ടിലാണ് സ്പെയിനിന്റെ ജയം
ജർമൻ കുപ്പായമിട്ട് നാലു വർഷം മുമ്പെത്തിയ പലരും തിരിച്ചുപോയിരിക്കുന്നു. അനിവാര്യമായ വിധി തോമസ് മുള്ളര്‍ എന്ന ഇതിഹാസത്തെയും ഒരോർമയിലേക്ക് ചുരുക്കും
ജർമനിക്കെതിരെ ഇംഗ്ലണ്ട് നേടിയ രണ്ടു ഗോളുകൾക്കു പിന്നിലും ഗ്രീലിഷിന്റെ തലച്ചോറുണ്ടായിരുന്നു
ക്വാർട്ടറിൽ ജർമനിയെ വീഴ്ത്തിയ ഇംഗ്ലണ്ടാണ് യുക്രൈന്റെ എതിരാളികൾ
പ്രീ-ക്വാർട്ടർ ആവേശത്തിൽ ഇരു ടീമുകളും പന്തു തട്ടിയപ്പോൾ അഞ്ച് മഞ്ഞ കാർഡാണ് റഫറിക്ക് പുറത്തെടുക്കേണ്ടി വന്നത്.
ഒന്ന് നേരത്തെ ഇറങ്ങിക്കോട്ടെ എന്ന് ഇംഗ്ലണ്ടുകാർ ചോദിക്കുന്നതിന് കാരണമുണ്ട്
അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ബൊളിവിയയെയാണ് അർജന്റീന ഒന്നിനെതിരെ നാല് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്
അപരാജിതരായി ഗ്രൂപ്പ് ചാമ്പ്യന്മാരായെത്തിയ ഫ്രാൻസിനെ ഞെട്ടിക്കുന്ന പ്രകടനമാണ് വ്ലാദിമിർ പെറ്റ്കോവിച്ച് പരിശീലിപ്പിക്കുന്ന സ്വിസ് സംഘം ബുക്കാറസ്റ്റിലെ നാഷണൽ സ്റ്റേഡിയത്തിൽ പുറത്തെടുത്തത്.
യൂറോ കപ്പിന്റെ ചരിത്രത്തിൽ ഏറ്റവുമധികം ഗോൾപിറക്കുന്ന രണ്ടാമത്തെ മത്സരമായി ഇത്. തുടർച്ചയായി രണ്ട് മത്സരങ്ങളിൽ അഞ്ചു ഗോളടിക്കുന്ന ആദ്യ ടീമായി സ്പെയിൻ മാറുകയും ചെയ്തു.
55-ാം മിനുട്ടിൽ മത്ത്യാസ് ഡിലിറ്റ് ചുവപ്പുകാർഡ് കണ്ടതോടെ പത്തുപേരായി ചുരുങ്ങിയതിനു ശേഷം വഴങ്ങിയ രണ്ട് ഗോളുകളാണ് നെതർലന്റ്സിന് തിരിച്ചടിയായത്.