- Home
Tech
30 May 2018 6:18 AM GMT
8 കോടി 70 ലക്ഷം പേരുടെ വിവരങ്ങള്‍ അനലിറ്റികയുമായി പങ്കുവെച്ചു; ചോര്‍ച്ച സമ്മതിച്ച് ഫേസ്ബുക്ക്
ഫേസ്ബുക്ക് ചീഫ് ടെക്നോളജി ഓഫീസറാണ് പുതിയ കണക്കുകള്‍ പുറത്ത് വിട്ടത്8 കോടി 70 ലക്ഷം പേരുടെ വിവരങ്ങള്‍ കേംബ്രിഡ്ജ് അനലിറ്റികയുമായി പങ്കുവെച്ചതായി ഫേസ്ബുക്ക്. ഫേസ്ബുക്ക് ചീഫ് ടെക്നോളജി ഓഫീസറാണ് പുതിയ...
Tech
30 May 2018 5:46 AM GMT
വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടെങ്കില്‍ പരിശോധിക്കാന്‍ അവസരമൊരുക്കുമെന്ന് ഫേസ്ബുക്ക്
'നിങ്ങളുടെ വിവരങ്ങള്‍ സംരക്ഷിക്കാന്‍' എന്ന തലക്കെട്ടില്‍ വരുന്ന സന്ദേശത്തിലുള്ള ലിങ്ക് ഉപയോഗിച്ച് വിവരങ്ങള്‍ ചോര്‍ന്നിട്ടുണ്ടോ എന്ന് ഓരോരുത്തര്‍ക്കും പരിശോധിക്കാനാകും. ലോകത്താകെയുള്ള 8.7 കോടിയോളം...
Tech
29 May 2018 6:01 PM GMT
റഷ്യന്‍ കമ്പനി ഐആര്‍എയുമായി ബന്ധമുള്ള അക്കൗണ്ടുകളും പേജുകളും ഫേസ്ബുക്ക് പിന്‍വലിച്ചു
ഐആര്‍എ സാമൂഹമാധ്യമങ്ങളില്‍ സ്വീകാര്യത വര്‍ധിപ്പിക്കാന്‍ പരസ്യങ്ങളും ഉപയോഗിച്ചിരുന്നു. ഐആര്‍എ അമേരിക്കന്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ശ്രമിച്ചതായി അമേരിക്ക നേരത്തെ ആരോപണമുന്നയിച്ചിരുന്നു.റഷ്യന്‍...
International Old
29 May 2018 11:44 AM GMT
ഫേസ്ബുക്ക് ട്രംപ് വിരുദ്ധമാണെന്ന ആരോപണങ്ങള്‍ക്ക് മറുപടിയുമായി സുക്കര്‍ബര്‍ഗ്
ഫേസ്ബുക്കിന്റെ സ്വാധീനം സംബന്ധിച്ചുള്ള ആശങ്കകളെ ലഘൂകരിച്ച് കാണേണ്ടിയിരുന്നില്ലെന്നും സുക്കര്‍ബര്‍ഗ് സമ്മതിച്ചു. അത്തരം ചിന്തകളെ ഭ്രാന്തമെന്ന് വിളിക്കുന്നത് ഒഴിവാക്കേണ്ടതായിരുന്നു. അതില്‍ ഖേദം...
Kerala
28 May 2018 8:55 PM GMT
സ്ത്രീകള്‍ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭ തട്ടിപ്പ്
കുട്ടികളുടെ ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നുണ്ടന്ന് ഐജി മനോജ് എബ്രഹാം മീഡിയാവണ്ണിനോട് പറഞ്ഞു. ഫെയ്സ്ബുക്കില്‍ പെണ്‍കുട്ടികള്‍ ഫോട്ടോയിടുമ്പോള്‍ ശ്രദ്ധിക്കണമെന്നാണ് പോലീസിന്റെ നിര്‍ദ്ദേശം.സ്ത്രീകള്‍...
Kerala
27 May 2018 8:00 AM GMT
ഉമ്മന്‍ചാണ്ടിക്കെതിരെ 31 അഴിമതി കേസുകള്‍ നിലനില്ക്കുന്നുവെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് വി എസ്
ഫേസ് ബുക്കിലാണ് വിഎസിന്റെ പ്രതികരണംഉമ്മന്ചാണ്ടിക്കെതിരെ 31 അഴിമതി കേസുകള്‍ നിലനില്ക്കുന്നുവെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്. ഫേസ് ബുക്കിലാണ്...
Tech
24 May 2018 12:57 PM GMT
വാട്സാപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് ഫെയ്സ്ബുക്ക് നിര്‍ത്തി
ഈ വര്‍ഷം ആഗസ്റ്റിലാണ് ഫെയ്സ്ബുക്ക് വാട്സാപ്പില്‍ നിന്നുള്ള വിവരങ്ങള്‍ ശേഖരിക്കാന്‍ ആരംഭിച്ചത്യൂറോപ്പില് വാട്സാപ്പ് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത് ഫെയ്സ്ബുക്ക് നിര്‍ത്തി. അധികാരികളില്‍...
Tech
22 May 2018 7:37 AM GMT
വാട്ട്സ്ആപ്പിന് പിറകെ ഫേസ്ബുക്കും ബ്ലാക്ക്ബെറിയെ പിരിയുന്നതായി റിപ്പോര്‍ട്ട്
"വാട്ട്സ്ആപ്പ്, ഫേസ്ബുക്ക് അധികാരികളുടെ മനസ് മാറ്റാന്‍ ഞങ്ങള്‍ ഒരുപാട് പരിശ്രമിച്ചു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഹാഷ്ടാഗ് (#IloveBB10Apps) അവര്‍ അറിയണം" ഗസോല പറഞ്ഞുഈയിടെയാണ് വാട്ട്സ്ആപ്പ്...
International Old
18 May 2018 1:05 AM GMT
ലൈകിനായി കുഞ്ഞിനെ പതിനഞ്ചാം നിലയില്‍ നിന്നും പുറത്തേക്ക് തൂക്കിയിട്ടു
രണ്ട് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഫേസ്ബുക്കില്‍ ലൈകിനായി എന്തും ചെയ്യുന്ന അവസ്ഥയിലേക്ക് പലരും എത്തിയെന്ന് തെളിയിക്കുന്നതാണ് അള്‍ജീരിയയില്‍...