Light mode
Dark mode
ബാലുശ്ശേരി പൊന്നാരംതെരു ക്ഷേത്രത്തിലാണ് ആനയെ അനുമതിയില്ലാതെ എഴുന്നള്ളിച്ചത്
വനാതിർത്തിയിൽ താമസിക്കുന്ന ആളുകളും പൊതു ജനങ്ങളും ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിർദേശം നൽകി
വന്യജീവി ആക്രമണം തടയാൻ മാസ്റ്റർ പ്ലാൻ തയ്യാറാക്കും
അനധികൃതമെന്ന് ആരോപിച്ചാണ് 16 വർഷമായി മൂന്ന് കുടുംബങ്ങൾ കഴിയുന്ന കുടിലുകൾ പൊളിച്ചു മാറ്റിയത്
വീടുപണി പൂർത്തിയാകുന്നത് വരേ മൂന്നു കുടുംബങ്ങളെയും ക്വാർട്ടേഴ്സിൽ താമസിപ്പിക്കും
ഗർഭിണിയും കുട്ടികളുമടക്കം മൂന്ന് കുടുംബങ്ങൾ രാത്രി കഴിഞ്ഞത് ആനയിറങ്ങുന്ന പ്രദേശത്ത്
ദേശീയ വന്യജീവി ബോർഡിന്റെ അനുമതി തേടാൻ നിർദേശം
വീടുകളിൽ പരിശോധനയ്ക്ക് വരുന്ന വനം ജീവനക്കാർ ഒറ്റക്കാലിൽ നടക്കാനുള്ള അഭ്യാസം കൂടി പഠിച്ചിട്ട് വേണം പണിക്കിറങ്ങാനെന്നും ഭീഷണി
ചിറ്റാർ പൊലീസാണ് കേസെടുത്തിരിക്കുന്നത്
മനുഷ്യ-വന്യജീവി സംഘർഷം അടക്കമുള്ള വിഷയങ്ങളിൽ വനം വകുപ്പിന്റെ വീഴ്ച പറ്റിയെന്ന് വിലയിരുത്തലിനെ തുടർന്നാണ് അഴിച്ചുപണി
കൽപ്പറ്റയിൽ കത്തോലിക്കാ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധറാലിയിൽ സംസാരിക്കുകയായിരുന്നു പാംപ്ലാനി
കടുവയുടെ ആക്രമണത്തിൽ ചത്ത പശുവിന്റെ ജഡം വനംവകുപ്പിന്റെ ജീപ്പിന് മുകളില് കയറ്റിവെച്ചും പ്രതിഷേധം
കാട്ടിനുള്ളിലെ തിരച്ചിലിനിടെ ആനക്കൊപ്പമുള്ള മോഴയാന ദൗത്യസംഘത്തിനു നേരെ പാഞ്ഞടുക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു
29,327 ഫയലുകളാണ് തീർപ്പ് കൽപ്പിക്കാൻ അവശേഷിക്കുന്നത്. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറായിരത്തിലധികം പേർക്കുള്ള നഷ്ടപരിഹാരം അടക്കം ഇതിൽ ഉൾപ്പെടും
വനത്തിൽ അതിക്രമിച്ച് കയറിയതിനാണ് ഇവരെ പിടികൂടിയത്.
യൂണിഫോമിൽ കാലാനുസൃത മാറ്റങ്ങൾ വരുത്താനും ജീവനക്കാരുടെ മനോവീര്യം ഉയർത്താനുമാണ് ലക്ഷ്യമിടുന്നതെന്നാണ് വിശദീകരണം
കടുവയെ കൂട് വെച്ച് പിടികൂടാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടിരുന്നു
അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നും വനംവകുപ്പ് അറിയിച്ചു
അരികൊമ്പന് ഒപ്പം മറ്റ് നാല് ആനകളും പ്രദേശത്ത് ഉണ്ടെന്നും ഡെപ്യൂട്ടി വൈൽഡ് ലൈഫ് വാർഡൻ