Light mode
Dark mode
കേസിൽ നിന്ന് പിൻമാറണമെന്നാവശ്യപ്പെട്ട് പ്രതിസ്ഥാനത്തുള്ള ഉദ്യോഗസ്ഥരുടെ സമ്മർദമുണ്ടെന്ന് പരാതി
വന്യജീവി അക്രമം നേരിടുന്നതിൽ സർക്കാർ പരാജയപ്പെട്ടു എന്ന വാദം ശരിയല്ലെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു
എംഎംജെ പ്ലാൻറേഷന്റെ കൈവശത്തിലിരുന്ന തോട്ടഭൂമിയാണെന്നും അനുമതിയില്ലാതെ മരം മുറിക്കാനാകില്ലെന്നുമാണ് വനംവകുപ്പിന്റെ വാദം
ഡി.എഫ്. ഒ യുടെ നിർദേശപ്രകാരം താമരശേരി റേഞ്ച് ഓഫിസറാണ് കേസെടുത്തത്
കേസ് പിൻവലിക്കാത്തതിൽ ആശങ്കയുണ്ടെന്നും കുടുംബത്തിന്റെ വരുമാനം ഇല്ലാതായതായും യുവാവ്
പശുക്കളെ ആക്രമിച്ച കടുവയെ തന്നെയാണ് പിടികൂടിയതെന്ന് വനംവകുപ്പ് അറിയിച്ചു
സാധാരണഗതിയിൽ മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്ത കടുവകളെ കാട്ടിലേക്ക് തുറന്ന് വിടാറാണ് പതിവ്
കഴിഞ്ഞ രണ്ട് ദിവസത്തിനിടെ നൈമക്കാട് മാത്രം പത്ത് പശുക്കളെയാണ് കടുവ കൊന്നത്.
സംഭവത്തിൽ കർശന നടപടിയുണ്ടാവുമെന്ന് മന്ത്രി എ.കെ ശശീന്ദ്രൻ അറിയിച്ചു
'ക്രൂരകൃത്യം എന്ന് തന്നെ സംഭവത്തിനെ വിശേഷിപ്പിക്കാം'
ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശിച്ചിട്ടും എത്താത്തതിനെ തുടർന്നാണ് നടപടി
കാട്ടുപന്നികളെ വെടിവെച്ച് കൊല്ലാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് അനുമതി നല്‍കാനും തീരുമാനമായി
രോഗബാധയേറ്റ മരങ്ങൾ മുറിക്കാൻ കഴിഞ്ഞ രണ്ട് വർഷവും കേന്ദ്രാനുമതി ലഭിച്ചിരുന്നില്ല.
രാജൻ തമിഴ്നാട്ടിൽ എത്തിയിട്ടുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം
മൃഗങ്ങൾ താമസിക്കാൻ ഇടയുളള ഗുഹകളിൽ വരെ തിരച്ചിൽ നടത്തിയെങ്കിലും ഒരു സൂചനയും ലഭിച്ചില്ല
ഇന്തോനേഷ്യൽ നിന്നാണ് തിമിംഗല ഛർദി എത്തിച്ചതെന്നാണ് സൂചന
പിടികൂടിയ പാമ്പിനെ കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴിയേയാണ് പ്രദർശനം നടത്തിയത്
പൊലീസും വനം വകുപ്പും സ്ഥലത്തെത്തി കാട്ടിലേക്ക് തിരിച്ചയക്കാൻ ശ്രമമാരംഭിച്ചു
കാട്ടുപന്നികളുടെ കൂട്ടത്തോടെയുള്ള ആക്രമണങ്ങളിൽ നിന്ന് കഷ്ടിച്ചാണ് പലരും രക്ഷപ്പെടുന്നത്
സംഘർഷത്തിനിടെ നാട്ടുകാർക്കു നേരെ വനംവകുപ്പ് ഉദ്യോഗസ്ഥൻ കത്തിയൂരാൻ ശ്രമിച്ചതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.