Light mode
Dark mode
ദാരിദ്ര്യത്തിനും വിശപ്പിനുമെതിരെയുള്ള പ്രവർത്തനങ്ങൾക്കും വേണ്ടിയാണ് യുഎഇയുടെ സഹായം
രോഗിയായ സഹോദരന് സഹായം ചെയ്യണമെന്ന് അഭ്യർഥിക്കാനായിരുന്നു ഇത്.
കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിൽ റോഡ്, മെട്രോ ഗതാഗതങ്ങൾ ഉൾപ്പെടെ നിയന്ത്രിച്ചിരുന്നു
അഞ്ച് വര്‍ഷത്തിനിടെ ജി-20 കൂട്ടായ്മ രാഷ്ട്രങ്ങളുമായി മാത്രമുള്ള സൗദിയുടെ വ്യാപാരം 5.1 ട്രില്യണ്‍ റിയാലിലേക്ക് ഉയര്‍ന്നു.
വിവിധ രാഷ്ട്ര തലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉഭയകക്ഷി ചർച്ചകൾ നടത്തും
ഇന്ന് 'ഒരുഭാവി' എന്ന വിഷയത്തില്‍ പ്രത്യേക ചര്‍ച്ചനടക്കും
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണപ്രകാരമാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ത്യയിലെത്തിയത്
പൊതു വെല്ലുവിളികൾ നേടാൻ കൂട്ടായ നീക്കം അനിവാര്യമാണെന്നും ശൈഖ് മുഹമ്മദ് ബിൻ സായിദ് നിർദേശിച്ചു
സൗദി അറേബ്യ, യു.എ.ഇ, ഒമാൻ എന്നീ രാജ്യങ്ങളിലെ നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്
ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്
യു.എ.ഇ, സൗദി അറേബ്യ, ഒമാൻ എന്നീ രാജ്യങ്ങളിലെ പ്രധാന നേതാക്കളാണ് ഉച്ചകോടിയിൽ പങ്കെടുക്കുക
ഇന്ത്യയിലേക്ക് ജോ ബൈഡൻ വരാനിരിക്കെയാണ് ഭാര്യ ജിൽ ബൈഡന് കോവിഡ് സ്ഥിരീകരിച്ചത്
ദൃശ്യങ്ങൾ എടുക്കാൻ അനുവാദമില്ലെന്നും എടുത്ത ദൃശ്യങ്ങൾ നീക്കം ചെയ്തില്ലെങ്കിൽ അറസ്റ്റ് ചെയ്യുമെന്നും ഡൽഹി പൊലീസ്
ഇന്ത്യ ചൈന അതിർത്തി തർക്കം നിലനിൽക്കുന്ന സാഹചര്യത്തിലാണ്ഉച്ചകോടിയിൽനിന്ന് ഷീജിൻ പിങ് പിന്മാറാൻ ഒരുങ്ങുന്നത്
കഴിഞ്ഞ വർഷം നടന്ന ഗ്ലോബൽ ആയുഷ് ഉച്ചകോടിയിൽ മോദി അഥാനത്തിന് നൽകിയ പേരാണ് 'തുളസി ഭായ്'
ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി ഒമാൻ ബന്ധപ്പെട്ട സർക്കാർ സ്ഥാപനങ്ങളുമായി നിരവധി തയ്യാറെടുപ്പുകളും ഏകോപന യോഗങ്ങളും നടത്തി
ഈ സമയം ഇതുവഴി നിരവധി വാഹനങ്ങൾ കടന്നുപോകുന്നുണ്ടെങ്കിലും ഇതൊന്നും ഇവർക്ക് പ്രശ്നമാവുന്നില്ല.
ആഗോള നികുതി ഏകീകരണം യോഗത്തിൽ പാസായി.
രണ്ട് ദിവസത്തെ ഇറ്റലി സന്ദർശനത്തിനിടെ മാർപ്പാപ്പയുമായും മോദി കൂടിക്കാഴ്ച നടത്തും.
ഒക്ടോബര്‍ 30,31 തിയതികളിലാണ് റോമിലാണ് ഉച്ചകോടി നടക്കുന്നത്