- Home
- governor
Kerala
11 Dec 2022 12:40 PM GMT
വി.ഡി സതീശൻ മുഖ്യമന്ത്രിയെയും ഗവർണറെയും ഒരുപോലെ വിമർശിക്കണമായിരുന്നു: കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി
സർവ്വകലാശാല ചാൻസിലർ പദവിയിൽ നിന്നും ഗവർണറെ നീക്കുന്നതുമായി ബന്ധപ്പെട്ട ബില്ലിൽ പ്രതിപക്ഷ നേതാവ് പലഘട്ടങ്ങളിലായി സ്വീകരിച്ച നിലപാട് ആശയക്കുഴപ്പമുണ്ടാക്കിയെന്നും രാഷ്ട്രീയകാര്യ സമിതി