Light mode
Dark mode
സംഘർഷത്തിൽ അംഗപരിമിതനടക്കം ഏഴ് വിദ്യാർഥികൾക്കാണ് പരിക്കേറ്റത്
ലിസ്റ്റിൽ കോൺഗ്രസ്, ലീഗ് അംഗങ്ങൾ ഉൾപ്പെട്ടത് എങ്ങനെയെന്നറിയില്ലെന്നും സുധാകരന്
മഹിതമായ ചാൻസലർ പദവിയിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം പദവിയ്ക്കുചേരാത്തവിധം രാഷ്ട്രീയ താത്പര്യാർത്ഥം ഉപയോഗിക്കുന്നതാണ് പൊതുസമൂഹം കാണുന്നതെന്ന് മുൻ വി.സിമാർ പ്രസ്താവനയിൽ പറഞ്ഞു.
ഗവർണർ കടന്നുപോകുമ്പോൾ കാണുന്ന വിധത്തലാണ് ബാനർ കെട്ടിയിരിക്കുന്നത്.
SFI protests at Calicut university campus against Governor | Out Of Focus
ഉച്ചയോടെ മിഠായിത്തെരുവിൽ ഗവർണറുടെ സന്ദർശനത്തിന് തൊട്ടുമുൻപാണ് സംഭവം.
പാസുൾപ്പെടെ നോക്കി ആളുകളെ കൃത്യമായി പരിശോധിക്കുകയും പേരുവിവരങ്ങൾ എഴുതിവാങ്ങുകയും ചെയ്ത ശേഷമാണ് പൊലീസ് അകത്തേക്കു കടത്തിവിടുന്നത്.
കണ്ണൂരിലെ എത്ര കൊലപാതകങ്ങളിൽ മുഖ്യമന്ത്രിക്ക് പങ്കുണ്ടെന്ന് നിങ്ങൾക്കറിയാമോ എന്നും ഗവർണർ ചോദിച്ചു
ചെറുപ്പക്കാരായ കുട്ടികളെ ബ്ലഡി റാസ്കൽ എന്നൊക്കെ വിളിച്ച് അധിക്ഷേപിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
എസ്.എഫ്.ഐ പ്രതിഷേധം നിലനിൽക്കെ കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് പൊതുപരിപാടിയിൽ പങ്കെടുക്കും
എയർപോർട്ട് മുതൽ രാജ്ഭവൻ വരെ പലയിടത്തും ബാരിക്കേഡുകൾ സ്ഥാപിച്ചു.
സംസ്കൃത കോളേജിന് മുന്നിലാണ് ബാനർ ഉയർത്തിയത്.
കനത്ത പൊലീസ് സുരക്ഷയിലാണ് സർവകലാശാല കാമ്പസ്
ഒരു ബാനർ അഴിപ്പിച്ചാൽ നൂറെണ്ണം സ്ഥാപിക്കുമെന്നായിരുന്നു ബാനർ നീക്കം ചെയ്യണമെന്ന ഗവർണറുടെ നിർദേശത്തോട് നേരത്തേ എസ്എഫ്ഐയുടെ മറുപടി
ഗവർണറുടെ മാനസികനില ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ടെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു
ജില്ലാ പൊലീസ് മേധാവിക്ക് എഡിജിപി നിർദേശം നൽകി
സർവകലാശാല മുഖ്യ കവാടത്തിലാണ് ബാനര്‍ കെട്ടിയിരിക്കുന്നത്
പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം
സംസ്ഥാനത്തിന്റെ നിയമ പോരാട്ടങ്ങൾക്ക് പ്രതിപക്ഷം ഒപ്പം നിൽക്കണമെന്നും മുഖ്യമന്ത്രി
ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് കോടതി