Light mode
Dark mode
വി.സി നിയമനവുമായി ബന്ധപ്പെട്ടാണ് സർക്കാറും ഗവർണറും തമ്മിലുള്ള തർക്കം രൂക്ഷമായത്.
ലോകായുക്ത നിയമഭേദഗതി ബില്‍, ചാന്‍സലർ സ്ഥാനത്ത് നിന്നു ഗവർണറെ ഒഴിവാക്കുന്ന ബില്‍ അടക്കം എട്ട് സുപ്രധാന നിയമനിർമ്മാണങ്ങള്‍ക്കുള്ള അനുമതിയാണ് കിട്ടാനുള്ളത്.
നീറ്റ് ബില്ലിനെതിരെ ഡിഎംകെ വിദ്യാർഥികളും മെഡിക്കൽ വിഭാഗങ്ങളും സംസ്ഥാന വ്യാപകമായി ആഹ്വാനം ചെയ്ത നിരാഹാര സമരത്തിലാണ് മന്ത്രിയുടെ പരാമര്‍ശം
വിഷയത്തിൽ മുഖ്യമന്ത്രിയോട് വിശദീകരണം തേടുന്നത് സംബന്ധിച്ച് പിന്നീട് തീരുമാനിക്കുമെന്നും ഗവർണർ പറഞ്ഞു.
ഗവര്‍ണര്‍ പതിവായി പത്രസമ്മേളനങ്ങൾ നടത്തുന്നത് ഒഴിവാക്കണമെന്നും ഉപദേശിച്ചു
പ്രധാനപ്പെട്ട ബില്ലുകളില്‍ ഒപ്പിടാത്തത് കൊണ്ട് സംസ്ഥാനത്ത് ഭരണപ്രതിസന്ധിയും ഉണ്ടാകുന്നുണ്ട്. മാത്രമല്ല ഭരണഘടനയെ പോലും ഗവർണർ മാനിക്കുന്നില്ല എന്ന ആക്ഷേപവും സർക്കാരിനുണ്ട്
മുഖ്യമന്ത്രിയുടെ ശിപാര്‍ശയില്ലാതെ ഗവര്‍ണര്‍ നേരിട്ട് മന്ത്രിയെ പുറത്താക്കുന്നത് രാജ്യത്ത് ഇതാദ്യമാണ്
'വിദ്യാർഥി സംഘടനയിൽ അംഗമായാൽ എന്ത് നിയമ വിരുദ്ധ പ്രവർത്തനവും നടത്താമെന്ന സ്ഥിതിയാണ് കേരളത്തില്‍'
സർക്കാർ മാധ്യമപ്രവർത്തകർക്കെതിരെ കേസെടുത്ത് ഭയപ്പെടുത്താനാണ് ശ്രമിക്കുന്നതെന്നും ഗവർണർ കുറ്റപ്പെടുത്തി
ആരോഗ്യപ്രവർത്തകരെ അക്രമിക്കുന്നവർക്ക് പരമാവധി ഏഴ് വർഷം വരെ തടവ് ഉറപ്പാക്കുന്നതാണ് ഓർഡിനൻസ്
ടൈംസ് മാഗസിൻ കവർചിത്രമായി ദീപിക പദുക്കോണിന്റെ ചിത്രം പ്രസിദ്ധീകരിക്കപ്പെട്ടത് ട്വിറ്ററിൽ വൈറലാണ്
പ്രധാനമന്ത്രിയുടെ ഓഫീസ് അംഗീകരിച്ച പട്ടികയിൽ ഗവർണറുടെ പേരില്ല
ഫെഡറൽ തത്വങ്ങളെ കാറ്റിൽ പറത്തുന്ന ഗവർണർമാരുടെ അപ്രമാദിത്വം ചോദ്യം ചെയ്യാൻ കേരളവും തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ എം.കെ സ്റ്റാലിന് കത്തെഴുതി
ലോകായുക്തയും ഉപലോകായുക്തയും മുഖ്യമന്ത്രിയുടെ ഇഫ്താർ വിരുന്നിൽ പങ്കെടുത്തത് സുപ്രിംകോടതിയുടെ മാർഗരേഖകൾക്ക് വിരുദ്ധമാണെന്ന് പരാതിയിൽ പറയുന്നു
പുതിയ ആൾക്ക് ചുമതല കൈമാറും, ഇക്കാര്യം അറിയിച്ച് രാജ്ഭവൻ സർക്കാരിന് കത്ത് നൽകി
സാങ്കേതികസര്‍വ്വകലാശാലയിലും കേരള സര്‍വ്വകലാശാലയിലും അടക്കം ഗവര്‍ണര്‍ എടുത്ത തീരുമാനങ്ങള്‍ കോടതി റദ്ദാക്കിയതാണ് ഭരണപക്ഷത്തിന്റെ ആയുധം
ചാൻസലറുടെ അധികാരം ചോദ്യം ചെയ്ത ഉത്തരവിനെതിരെ അപ്പീൽ നൽകണമെന്ന നിയമോപദേശം രാജ്ഭവൻ സ്റ്റാൻഡിങ് കൗൺസിലർ , ഗവർണർക്ക് കൈമാറും
വിസിയെ നിയമിക്കാനുള്ള സെര്‍ച്ച് കമ്മിറ്റിയിലേക്ക് ഗവര്‍ണറോട് പ്രതിനിധിയെ തേടിയ സര്‍ക്കാര്‍ നടപടിയുടെ നിയമസാധുത ആരിഫ് മുഹമ്മദ് ഖാന് ചോദ്യം ചെയ്തു
ഏത് നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണ് തന്നോട് പ്രതിനിധിയെ ചോദിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്ക് നൽകിയ മറുപടിയിൽ ഗവർണർ ചോദിക്കുന്നു