Light mode
Dark mode
ചായയുടെയും കാപ്പിയുടെയും ഉപയോഗത്തെ കുറിച്ച് വർഷങ്ങളായി പഠനങ്ങൾ നടക്കുകയാണ്
പ്രത്യുൽപാദന ശേഷി കുറയാതിരിക്കാനും ആരോഗ്യം സംരക്ഷിക്കാനും ഈ പാനീയങ്ങൾ ഒഴിവാക്കണമെന്നാണ് ഡോക്ടർമാരുടെ നിർദ്ദേശം
വാക്സിൻ എടുത്തവരിൽ പൊതുവേ കോവിഡ് ഗുരുതരമാകാറില്ല. ഇത് സംബന്ധിച്ച് പല ആശയക്കുഴപ്പങ്ങളും നിലനിൽക്കുന്നുണ്ട്
ചെറിയ പൊള്ളലുകൾ പലരും കാര്യമാക്കാറില്ലെങ്കിലും ഇവ പിന്നീട് ഗുരുതരമാകാറുണ്ട്
പ്രമേഹത്തെ പ്രതിരോധിക്കാനും മുള്ളങ്കി സഹായകമാണത്രെ
ഫുഡ് ഡെലിവറി ചെയ്യുന്ന ആളുകളിലാണ് ഈ പ്രശ്നം നിലവിൽ കൂടുതലായി കണ്ടുവരുന്നത്
ഇത്രയും ലെൻസുകൾ എങ്ങനെയാണ് ആ സ്ത്രീയുടെ കണ്ണിൽ കുടുങ്ങിയത് എന്നായിരുന്നു പലരും ഉന്നയിച്ച ചോദ്യം
മുഖക്കുരു ചികിൽസിക്കുന്നത് പോലെ തന്നെ പ്രയാസകരമാണ് ഈ പാടുകളും ചികിൽസിച്ച് ഭേദമാക്കാൻ.
മാതളത്തിന്റെ പുറംതോട് ചർമത്തിനും നല്ലതാണ്
ശരീരത്തിലെ മൊത്തം കൊളസ്ട്രോൾ കുറക്കുന്നതിനും ചെറുപയർ സഹായകമാണ്.
നിശബ്ദമായി പടരുന്ന പകർച്ചവ്യാധി എന്നാണ് ഇന്ത്യൻ ഹാർട്ട് അസോസിയേഷൻ ഹൃദയാഘാതത്തെ കുറിച്ച് നൽകുന്ന മുന്നറിയിപ്പ്
''ഓരോ രണ്ട് സെക്കന്റിലും 70 വയസിന് താഴെയുള്ള ഒരാൾ സാംക്രമികേതര രോഗങ്ങൾ ബാധിച്ച് മരിക്കുന്നു''
ഓരോ വർഷവും 2% വർധനയാണ് ഉണ്ടായിരിക്കുന്നത്
പല ഗുരുതര രോഗങ്ങൾക്കും ഡെങ്കിപ്പനി കാരണമാകും
മുഖക്കുരു പോലെ തന്നെ പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പുറം, തോളുകൾ, നെഞ്ച് എന്നിവിടങ്ങളിലുണ്ടാകുന്ന കുരുക്കൾ
ഭക്ഷണം അടക്കമുള്ള കാര്യങ്ങളിൽ മാറ്റങ്ങൾ വരുത്തുന്നത് അകാല നരക്ക് ഫലപ്രദമാകും
വിറ്റാമിൻ-സി അടങ്ങിയ പഴങ്ങൾ ദിവസവും കഴിക്കുന്നത് ഉത്തമമാണ്.
മറ്റുള്ളവരെ അപേക്ഷിച്ച് അർബുദം പിടിപെടാനുള്ള സാധ്യത ഏറ്റവും കൂടുതൽ യുവാക്കളിലാണെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്
ഏറ്റവും ഉയർന്ന അപകടസാധ്യത 85 വയസ് പ്രായമുള്ള സ്ത്രീകളിലാണെന്ന് ഗവേഷകർ പറയുന്നു
മഹാരാഷ്ട്രയില്‍ വീണ്ടും ആള്‍ക്കൂട്ട കൊലപാതകം. കുട്ടികളെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് അഞ്ച് പേരെ ജനക്കൂട്ടം അടിച്ച് കൊന്നു. ദൂലെ ജില്ലയിലാണ് സംഭവം.