Light mode
Dark mode
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പ്രത്യേക കൺട്രോൾ റൂം തുറന്നു. ഏഴു വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഈ എമർജൻസി ഓപ്പറേഷൻ സെൻററിൽ ഏകോപിച്ച് പ്രവർത്തിക്കും
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ നാളെ ഓറഞ്ച് അലെർട്ടാണ്
തെക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്
വിദ്യാർഥിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
ഡാം തുറന്ന സാഹചര്യത്തിൽ മുക്കൈപ്പുഴ, കൽപ്പാത്തി പുഴ, ഭാരതപ്പുഴ തീരങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
കേരള തീരത്ത് ഇന്ന് രാത്രി വരെ ഉയർന്ന തിരമാലയുണ്ടാകുമെന്നും മുന്നറിയിപ്പിലുണ്ട്
കനത്ത മഴയെ തുടര്‍ന്നാണ് കലക്ടര്‍ അവധി പ്രഖ്യാപിച്ചത്
കഴിഞ്ഞ നാല് ദിവസമായി വടക്കൻ ജില്ലകളിൽ ശക്തമായ മഴയാണ് പെയ്യുന്നത്.
മഴയ്ക്കൊപ്പം ഇടിമിന്നലിനും കാറ്റിനും സാധ്യതയുണ്ട്
ധേലാ നദിയിലാണ് എര്‍ട്ടിഗ കാര്‍ ഒഴുക്കില്‍പ്പെട്ടത്
കണ്ണൂരും കാസർകോടും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.
കക്കയം ഡാമിന്റെ വൃഷ്ടിപ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. കോഴിക്കോട് ജില്ലയിൽ നേരത്തെ തന്നെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
പലയിടത്തും ശക്തമായ കാറ്റും ഇടിയും അനുഭവപ്പെട്ടു
ലയത്തിനു പിറകില്‍ നിന്ന് മണ്ണിടിഞ്ഞ് വീഴുകയായിരുന്നു.
ആലപ്പുഴ ജില്ലയിലാണ് ഏറ്റവും കൂടുതൽ കൃഷിനാശമുണ്ടായത്, സംസ്ഥാനത്താകമാനം 41,087 കർഷകരെയാണ് മഴ ബാധിച്ചത്
മലയോര മേഖലകളിൽ താമസിക്കുന്നവരും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് നിർദേശം
മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകൾക്കാണ് ജാഗ്രതാ നിർദേശം
എറണാകുളം നഗരത്തിൽ പലയിടത്തും വെള്ളക്കെട്ടുണ്ടായി
കാറ്റ് തീരം തൊടില്ലെന്ന് പ്രവചനം ഉണ്ടെങ്കിലും ആന്ധ്ര-ഒഡീഷ തീരങ്ങളിൽ അതീവ ജാഗ്രതാ നിർദേശം നൽകി
മെയ് 4ാം തിയതിയോടെ തെക്കൻ ആൻഡമാൻ കടലിൽ ചക്രവാതചുഴി ( Cyclonic Circulation) രൂപപ്പെടാൻ സാധ്യത