Light mode
Dark mode
മോശം കാലാവസ്ഥയാണോ സാങ്കേതിക തകരാറാണോ അപകടത്തിലേക്ക് നയിച്ചതെന്ന് കണ്ടെത്താൻ വിശദമായ പരിശോധന നടത്തും.
ആദരാഞ്ജലിയർപ്പിക്കാൻ പ്രധാനമന്ത്രിയടക്കം പ്രമുഖരെത്തി
തൊട്ടടുത്ത് വെള്ളം കിട്ടുന്ന സ്ഥലമുണ്ടായിരുന്നില്ലെന്നും വെള്ളം കൊടുക്കാനാകാത്തതില്‍ വിഷമമുണ്ടെന്നും പ്രദേശവാസി പറയുന്നു...
അടുത്ത 48 മണിക്കൂർ നിർണായകമെന്ന് ഡോക്ടർമാർ
പ്രദീപിന്റെ കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കു ചേരുന്നതായും മുഖ്യമന്ത്രി ഫേസ്ബുക് കുറിപ്പിലൂടെ പറഞ്ഞു.
നിലവിലെ സേനാമേധാവികളിൽ കരസേന മേധാവി ജനറൽ എം.എം നരവനെയാണ് സീനിയർ ഉദ്യോഗസ്ഥൻ
പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെ ബിപിൻ റാവത്തിന്റെ അന്ത്യകർമങ്ങൾ നാളെ നടക്കുമെന്ന് രാജ്നാഥ് സിംഗ് പാർലമെന്റില്‍ അറിയിച്ചു
ഇന്നലെയുണ്ടായ അപകടത്തിന് പിന്നാലെ നടന്ന നീണ്ട തിരച്ചിലിനൊടുവിലാണ് ബ്ലാക് ബോക്സ് കണ്ടെത്തുന്നത്...
വെല്ലിങ്ടണിലെ സൈനികത്താവളത്തിൽ സെമിനാറിൽ പങ്കെടുക്കാൻ പോകുന്നതിനിടെയാണ് അപകടമുണ്ടായത്
ഹെലികോപ്ടര്‍ അപകടത്തില്‍ ഇന്ത്യയുടെ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് കൊല്ലപ്പെട്ടതോടെ വീണ്ടും ആകാശദുരന്തങ്ങള്‍ ചര്‍ച്ചയാകുകയാണ്...
ഇന്ത്യയുടെ ആദ്യസംയുക്ത സൈനികമേധാവിയായിരുന്ന ബിപിൻ റാവത്ത് ഹെലികോപ്ടർ അപകടത്തിൽ പെടുന്നത് ഇത് രണ്ടാം തവണയാണ്...
14 യാത്രികരിൽ 13 പേരും മരിച്ചതായി ജില്ല ഭരണകൂടം നേരത്തെ അറിയിച്ചിരുന്നു
സാധാരണ ഗതിയില്‍ വിമാനങ്ങളും ഹെലികോപ്ടറുകളും എത്രത്തോളും അപകടസാധ്യത ഉള്ളവയാണ്? അപകടങ്ങള്‍ക്ക് പിന്നിലെ കാരണങ്ങളായി സാങ്കേതിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത് എന്തൊക്കെയാണ്...?
തമിഴ്നാട്ടിലെ കൂനൂരിൽ സംയുക്ത സേനാ മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ ഉള്ളവർ സഞ്ചരിച്ച ഹെലോകോപ്റ്റർ അപകടത്തിൽ പെട്ട സംഭവത്തിൽ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പാർലമെന്റിൽ പ്രസ്താവന നടത്തും....
നിയന്ത്രണം വിട്ട് നിമിഷ നേരം കൊണ്ട് കോപ്ടർ വനമേഖലയിൽ താഴേക്കു പതിക്കുകയായിരുന്നു
2015 ൽ നാഗാലാന്റിൽ നടന്ന ഹെലികോപ്ടർ ദുരന്തത്തിൽ നിന്ന് അത്ഭുതകരമായാണ് റാവത്ത് രക്ഷപ്പെട്ടത്
തമിഴ്നാട്ടിലെ ഊട്ടിയ്ക്കടുത്തുള്ള കൂനൂരിലാണ് സംഭവം
ആഴ്ച്ചകള്ക്കിടെ ജമ്മു കശ്മീരില്‍ നടക്കുന്ന രണ്ടാമത്തെ ഹെലികോപ്ടര്‍ അപകടമാണിത്.
വ്യോമയാന മന്ത്രാലയത്തിലെ വിദഗ്ധർ ഹെലികോപ്ടർ പരിശോധിച്ചു
ന്ന് രാവിലെ ആറിന് അരുണാചലിലെ തവാങിലായിരുന്നു അപകടം. എംഐ -17 വി5 ഹെലികോപ്റ്ററാണ് തകര്‍ന്നു വീണത്, അരുണാചല്‍ പ്രദേശില്‍ വ്യോമസേനയുടെ ഹെലികോപ്ടര്‍ തകര്‍ന്ന് 5 മരണം. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റു. ഇന്ന്...