Light mode
Dark mode
60 കോടതികൾ ഉൾപ്പെടുന്ന പുതിയ ഹൈക്കോടതി മന്ദിരമാണ് നിർമിക്കുക.
ഹരജി നാളെ ഹൈക്കോടതി പരിഗണിക്കും.
നാടകത്തിന്റെ ഭാഗമായ ജീവനക്കാർക്കെതിരെ നടപടി എടുത്തതായും ഹൈക്കോടതി വാർത്താകുറിപ്പിൽ പറയുന്നു
മതിയായ കാരണങ്ങളില്ലാതെ ഭർതൃവീട്ടിൽനിന്ന് മാറിത്താമസിക്കാൻ ഭർത്താവിനുമേൽ സമ്മർദം ചെലുത്താൻ പാടില്ലെന്നും ജസ്റ്റിസ് സുഭാഷ് ചന്ദ് വിധിച്ചു.
ഇ.ഡി അന്വേഷണം അനിശ്ചിതമായി തുടരാൻ അനുവദിക്കില്ലെന്നും ഹൈക്കോടതി
പദ്ധതിയുടെ കരാർ നൽകിയതിലും ഉപകരാർ നൽകിയതിലും അഴിമതി ഉണ്ടെന്നാണ് ആരോപണം.
എംഎസ്എഫ് സ്ഥാനാർത്ഥികൾ നൽകിയ ഹരജിയിലാണ് ഉത്തരവ്, രണ്ടാഴ്ചയ്ക്കുള്ളിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം
തോമസ് ഐസക്കിന്റെയുൾപ്പെടെ സ്വകാര്യ വിവരങ്ങളടക്കം ആവശ്യപ്പെട്ട സമൻസ് പിൻവലിക്കുമെന്ന് ഇ.ഡി
സ്പോട്ട് ബുക്കിങോ വെർച്വൽ ക്യൂ ബുക്കിങോ ഇല്ലാതെ ആളുകളെ സന്നിധാനത്തേക്ക് പ്രവേശിപ്പിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു
മുൻകൂർ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് മുഹമ്മദ് നിയാസിന്റെ ഉത്തരവ്
എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ആണ് കുട്ടികളെ പങ്കെടുപ്പിക്കാനുള്ള സർക്കാർ ഉത്തരവിനെതിരെ കോടതിയെ സമീപിച്ചത്.
പെൻഷൻ മുടങ്ങിയതിനെ തുടർന്ന് മറിയക്കുട്ടിയും അന്നയും ചിച്ചച്ചട്ടിയുമായി തെരുവിലിറങ്ങിയത് ശ്രദ്ധിക്കപ്പെട്ടിരുന്നു
എംഎസ്എഫ് - കെഎസ്യു പ്രവർത്തകർ സമർപ്പിച്ച ഹരജിയിലാണ് ഉത്തരവ്
വോട്ടെടുപ്പിൽ ക്രമക്കേടുകൾ നടന്നെന്നും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നുമാണ് കെഎസ്യുവിന്റെ ചെയർമാൻ സ്ഥാനാർഥിയായ ശ്രീക്കുട്ടന്റെ ആവശ്യം
നറുക്കെടുപ്പിന് തയ്യാറാക്കിയ പേപ്പറുകളിൽ രണ്ടെണ്ണം മടക്കിയും മറ്റുള്ളവ ചുരുട്ടിയുമാണിട്ടതെന്നാണ് ഹരജിയിലെ ആരോപണം
അധികൃതരുടെ കായികബലം കാണിക്കാനുള്ള സ്ഥലമല്ല ജയിലുകളെന്നും സ്വയം നവീകരിക്കാനാണ് പ്രതികളെ ജയിലുകളിൽ അയയ്ക്കുന്നതെന്നും കോടതി
ദൈവത്തെ പ്രീതിപ്പെടുത്താൻ പടക്കം പൊട്ടിക്കണമെന്ന് ഒരു വിശുദ്ധഗ്രന്ഥത്തിലും പറയുന്നില്ലെന്ന് കോടതി
കൊച്ചിൻ ദേവസ്വം ബോർഡിനാണ് ഹൈക്കോടതി നിർദേശം നൽകിയത്
28758 ഏക്കർ... ടാറ്റയുടെ അധിക ഭൂമി കാണാതെ സർക്കാർ
എ.സി.പി ജയകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുക.