Light mode
Dark mode
ഇന്നലെ രാവിലെ ജോർജിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയെങ്കിലും ഇതുവരെ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
ആരോപണത്തിന് പിന്നാലെ നാഷണൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റായ ഷമീർ പയ്യനങ്ങാടിയെ ഐഎൻഎൽ പുറത്താക്കിയിരുന്നു
കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം
ഉമർ ഫൈസിക്കെതിരായ നീക്കം സമസ്തയെ അടിച്ചമർത്താനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് ഐഎൻഎൽ സംസ്ഥാന ജനറൽ സെക്രട്ടറി കാസിം ഇരിക്കൂർ പറഞ്ഞു.
‘വ്യാജ ആരോപണങ്ങൾ കൊണ്ട് പുകമറ സൃഷ്ടിക്കുന്നവരുടെ കുത്സിത ശ്രമങ്ങൾക്ക് അറുതിവരുത്തണം’
‘സമസ്തയെ ഭയപ്പെടുത്തി ലീഗിൻ്റെ ആലയിലാക്കാനുള്ള കുതന്ത്രങ്ങൾക്കെതിരെ പോരാട്ടം തുടരും’
‘മുക്കം മൗലവിക്ക് നിസ്കരിക്കാൻ മുട്ടി എന്ന പ്രയോഗം തന്നെ അവഹേളനപരമാണ്’
കാസിം ഇരിക്കൂർ പക്ഷത്തെ എൽ.ഡി.എഫ് യോഗത്തിൽ പങ്കെടുപ്പിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനം.
ഇന്ത്യയുടെ സമ്പന്ന പൈതൃകം നിലനിർത്താനുള്ള പോരാട്ടമാണ് അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിൽ മതേതര കക്ഷികൾ നടത്തേണ്ടതെന്ന് ദേശീയ കൗൺസിൽ
മഹല്ലുകളുടെമേൽ ആധിപത്യം സ്ഥാപിച്ച് വോട്ട്ബാങ്ക് സംരക്ഷിക്കലാണ് ലീഗിന്റെ ലക്ഷ്യം
അനുകൂല നിലപാടെടുത്തില്ലെങ്കില്‍ പാർലമെന്റ് തെരഞ്ഞെടുപ്പില്‍ എൽ.ഡി.എഫുമായി സഹകരിക്കാതിരിക്കുന്നതടക്കം ആലോചനയിൽ.
‘ജന്മഭൂമിയുടെ മുഖപ്രസംഗത്തിൽ വളരെ ഗൗരവതരമായ കാര്യങ്ങളാണ് പറഞ്ഞുവെക്കുന്നത്’
സാദിഖലി തങ്ങളുടെ പ്രസ്താവനയിൽ ലീഗ് അണികൾ പ്രകോപിതരായി തെരുവിലിറങ്ങുന്ന കാലം വിദൂരമല്ലെന്ന് കാസിം ഇരിക്കൂർ പറഞ്ഞു.
'ഈ നിലപാടിനെ ലീഗ് അണികൾ അംഗീകരിക്കുമെന്ന് വിശ്വസിക്കാൻ കഴിയില്ല'
ഹരജി സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് കീഴ്ക്കോടതികൾ, രാജ്യത്തെ വർഗീയാന്തരീക്ഷണം മുതലെടുത്ത് നീതിപൂർവകമല്ലാത്ത ഉത്തരവുകൾ പുറപ്പെടുവിക്കുന്നത്
ബാബരി മസ്ജിദിന്റെ ചരിത്രാവർത്തനത്തിലേക്ക് രാജ്യത്തെ വീണ്ടും കൊണ്ടുപോകാനുള്ള ഏത് ശ്രമത്തെയും രാജ്യത്തെ മത നിരപേക്ഷ വിശ്വാസികൾ ഒറ്റക്കെട്ടായി ചെറുക്കണമെന്നും ഐ.എൻ.എൽ നേതാക്കൾ പറഞ്ഞു
ഇരു വിഭാഗവും ഒന്നിച്ച് നിന്നാലെ മുന്നണി യോഗത്തിൽ അടക്കം പങ്കെടുപ്പിക്കേണ്ടതുള്ളൂ എന്ന് സി.പി.എം തീരുമാനമെടുത്തതായാണ് സൂചന
എവിടെ മത്സരിക്കണമെന്ന് ചർച്ചയിലൂടെ തീരുമാനിക്കുമെന്ന് ഐ.എൻ.എൽ സംസ്ഥാന പ്രസിഡന്റ് അഹമ്മദ് ദേവർകോവിൽ പറഞ്ഞു.
കോൺഗ്രസ് ഇതുവരെ പിന്തുടർന്ന വഞ്ചനാപരമായ നിലപാടിന്റെ മറ്റൊരു അധ്യായമായിരിക്കുമതെന്ന് കാസിം ഇരിക്കൂർ പ്രസ്താവനയിൽ പറഞ്ഞു
ബി.ജെ.പിയുടെ ദേശീയ നേതാക്കളും വ്യാജ പ്രചാരണങ്ങൾ ഏറ്റുപിടിച്ചു