Light mode
Dark mode
പുറത്താകാതെ 23 ബോളിൽ 55 റൺസ് നേടിയ എവിൻ ലൂയീസിന്റെ തകർപ്പനടിയാണ് ലക്നൗ വിജയത്തിൽ നിർണായകമായത്. നായകൻ രാഹുലും ഡീകോക്കും ടീമിന് മികച്ച തുടക്കം നൽകിയതും വിജയത്തിന് ആക്കം കൂട്ടി.
20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 210 റൺസ് നേടിയത്. ബാറ്റെടുത്തവരെല്ലാം മികച്ച പ്രകടനമാണ് ചെന്നൈക്ക് വേണ്ടി പുറത്തെടുത്തത്.
ഇന്നിങ്സിലെ 19–ാം ഓവറിൽ ബാംഗ്ലൂരിനും കൊൽക്കത്തയ്ക്കും വിജയസാധ്യത സമാസമം എന്ന നിലയിൽ നിൽക്കെയാണ് ഉമേഷ് യാദവ് റണ്ണൗട്ടിനുള്ള സുവർണാവസരം പാഴാക്കിയത്.
ഭാഗ്യം തുണച്ചെന്ന് റുഥർഫോർഡ് തന്നെ ആശ്വസിച്ചിടത്താണ് ജാക്സന്റെ അപ്രതീക്ഷിത ഡൈവ്
അവസാന ഓവറില്‍ രക്ഷകനായി ഡി.കെ... കൊല്‍ക്കത്തക്കെതിരെ ബാംഗ്ലൂരിന് മൂന്ന് വിക്കറ്റ് ജയം
അരങ്ങേറ്റ മത്സരത്തിൽ തന്നെ അർധസെഞ്ചുറി തികയ്ക്കാനും ഈ യുവതാരത്തിനായി. ലക്നൗ ടീം പ്രതിസന്ധിയിലായിരുന്ന ഘട്ടത്തിലായിരുന്നു ബദോനിയുടെ മാസ്മരിക പ്രകടനമെന്നതും ശ്രദ്ധേയം.
കഴിഞ്ഞ സീസണിൽ ഏറ്റവും അവസാന സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്ത ടീമുകളാണ് ഇവ രണ്ടും
5 വിക്കറ്റിനാണ് ലക്നൗ സൂപ്പർ ജയന്റ്സിനെ തോൽപ്പിച്ചത്
20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിലാണ് ലക്നൗ 158 റൺസ് നേടിയത്.
ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
പതിവുപോലെ ഡിസ്നി പ്ലസ് ഹോട്സ്റ്റാറിന് തന്നെയാണ് ഇന്ത്യയിൽ ഐ.പി.എൽ സ്ട്രീം ചെയ്യാനുള്ള റേറ്റ്സുള്ളത്
ഐപിഎലിൽ ഇത് നാലാം തവണയാണ് പഞ്ചാബ് കിങ്സ് 200നു മുകളിലുള്ള വിജയലക്ഷ്യം മറികടക്കുന്നത്.
തോറ്റ് തുടങ്ങിയ മുംബൈ ആണ് അഞ്ച് തവണ ഐപിഎൽ കിരീടം ചൂടിയത് എന്നതാണ് ഏറെ കൗതുകകരം. മുംബൈ ഐപിഎൽ കിരീടം ആദ്യം നേടുന്നത് 2013ലാണ്. അന്ന് ആർസിബിയോട് തോറ്റ് തുടങ്ങി.
ബാഗ്ലൂര് ഉയര്‍ത്തിയ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്ന്ന് വിജയിച്ച് പഞ്ചാബ്
വാലറ്റത്ത് അക്സര്‍ പട്ടേലും ലളിത് യാദവും നടത്തിയ വെടിക്കെട്ട് പ്രകടനമാണ് ഡല്‍ഹിയെ വിജയതീരത്തെത്തിച്ചത്
ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറെന്ന ലസിത് മലിംഗയുടെ നേത്തിനൊപ്പം എത്തി ബ്രാവോ.
ഐ.പി.എല്ലിൽ ഇന്ന് രണ്ട് മത്സരങ്ങൾ. ആദ്യ മത്സരത്തിൽ വൈകിട്ട് മൂന്നരയ്ക്ക് മുംബൈ ഇന്ത്യൻസ് ഡൽഹി ക്യാപിറ്റൽസിനെ നേരിടും
38 പന്തിൽ 50 റൺസ് നേടിയ എം.എസ് ധോണിയാണ് ചെന്നൈ സൂപ്പർ കിംഗ്സിനെ ഭേദപ്പെട്ട നിലയിലെത്തിച്ചത്
താളം കണ്ടെത്തി തുടങ്ങിയതോടെ തുടരെത്തുടരെ ബൗണ്ടറികളുമായി ധോണി കത്തിക്കയറുകയായിരുന്നു. പുതിയ നായകൻ രവീന്ദ്ര ജഡേജയെ കാഴ്ചക്കാരനായി അർധശതകവും നേടിയാണ് ധോണി ചെന്നൈയുടെ രക്ഷകനായത്
ടോസ് നേടിയ കൊൽക്കത്ത ചെന്നൈ സൂപ്പർകിങ്സിനെ ബാറ്റിങിന് ക്ഷണിക്കുകയായിരുന്നു. ആദ്യം പന്തെറിയാനെത്തിയത് ഉമേഷ് യാദവ്.