Light mode
Dark mode
'രണ്ട് പുരാതന ജനതയായ ജൂതന്മാരും പേർഷ്യക്കാരും സമാധാനത്തോടെ കഴിയുന്ന നാൾ വരും. ഇറാനും ഇസ്രായേലും സമാധാനത്തിൽ പുലരുന്ന ദിനം വരും.'
ഇറാനുമായി നയതന്ത്ര ബന്ധം പുലർത്തുന്ന ഒരു രാജ്യത്തെ ഇടനിലക്കാരാക്കിയാണ് അമേരിക്കൻ നീക്കം.
അനുയോജ്യമായ സമയത്ത് തന്നെ മറുപടി ലഭിക്കുമെന്നും ഇറാൻ സ്ട്രാറ്റജിക് അഫയേഴ്സ് ഡെപ്യൂട്ടി പ്രസിഡന്റ് മുഹമ്മദ് ജവാദ് സരിഫ്
ലബനാനിലെ ഇസ്രായേല്‍ കരയാക്രമണത്തെ എതിർക്കുമെന്ന് ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കി
പ്രതിരോധത്തിൻ്റെ വിവിധ രൂപങ്ങളാണ് അവർക്കുള്ളത്. ഏകീകൃതവും ശക്തവുമായ രീതിയിൽ അവർ ഇസ്രായേലിനെ അഭിമുഖീകരിക്കുമെന്നും പാർലമെന്റ് സ്പീക്കർ പറഞ്ഞു
വിമാനം എയർപോർട്ടിൽ ലാൻഡ് ചെയ്താൽ ആക്രമിക്കുമെന്ന് ഭീഷണി
പി-800 ഓനിക്സ് എന്നും വിളിപ്പേരുള്ള സോവിയറ്റ് നിർമിത സൂപ്പർസോണിക് മിസൈലുകളായ യാക്കോന്റ് ആണ് ഹൂതികൾ സ്വന്തമാക്കാനൊരുങ്ങുന്നത്
യുദ്ധം മേഖലയാകെ വ്യാപിച്ചാൽ തിരിച്ചുപോക്കില്ലാത്ത പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പും ഇറാൻ പ്രസിഡന്റ് നൽകി
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി ഇറാൻ പ്രസിഡൻ്റ് പറഞ്ഞു
അട്ടിമറികളൊന്നും നടന്നതിൻ്റെ ലക്ഷണമില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു
ഗസ്സയിലെ വെടിനിർത്തൽ സംബന്ധിച്ച് നടക്കുന്ന ചർച്ചകളെ പ്രതികൂലമായി ബാധിക്കുന്ന വിധത്തിലുള്ളതായിരിക്കില്ല തങ്ങളുടെ ആക്രമണമെന്നും ഇറാൻ വ്യക്തമാക്കി
Iran retaliation against Israel could come this week | Out Of Focus
ബെയ്റൂത്ത്, തെൽഅവീവ്, തെഹ്റാൻ എന്നിവിടങ്ങളിലേക്കുള്ള വിമാന സർവീസുകൾ പ്രതിസന്ധിയിലാണ്
കടുത്ത നടപടികൾ വേണ്ടെന്ന നിലപാടിലായിരുന്നു പുതിയ ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാനെങ്കിൽ ശക്തകമായ തിരിച്ചടി തന്നെ നൽകണമെന്നാണ് ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനഇ ഉത്തരവിട്ടിരിക്കുന്നതെന്ന്...
മേഖലയിൽ കൂടുതൽ വിമാന കമ്പനികൾ സർവീസ് റദ്ദാക്കി
വെടിനിർത്തൽ കരാർ ആവശ്യപ്പെട്ട് ഇസ്രായേലിൽ പ്രക്ഷോഭം തുടരുകയാണ്.
ഇസ്മാഈൽ ഹനിയ്യയുടെ കൊലപാതകത്തിന് പിന്നാലെ മേഖലയിലെ സ്ഥിതിഗതികൾ കൂടുതൽ വഷളായ സാഹചര്യത്തിലാണ് ജോർദാൻ വിദേശകാര്യമന്ത്രി ഇറാനിലെത്തുന്നത്
യുദ്ധത്തിലേക്ക് തന്നെ എത്തിയേക്കാമെന്നും രാജ്യത്തെ ഏത് സ്ഥലവും ലക്ഷ്യമിടാമെന്നുമാണ് ഇസ്രായേല്‍ കണക്കുകൂട്ടുന്നത്.
തങ്ങളുടെ ഭൂമിയിൽ നടന്ന ഒരു ആക്രമണത്തിനും ഇറാൻ മറുപടി നൽകാതിരുന്നിട്ടില്ല. ഭാവിയിലും അങ്ങനെത്തന്നെ ആയിരിക്കുമെന്നും ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖിർ ഖാലിബാഫ് പറഞ്ഞു.