Light mode
Dark mode
ടീമിനെ നിയന്ത്രിക്കുന്നതിൽ വുകുമനോവിച്ചിന്റെ വൈഭവം എടുത്തു പറയേണ്ടത്
"കോച്ച് ഇവാൻ വുകുമനോവിച്ച് നിശ്ശബ്ദ കൊലയാളിയാണ്. ടീം ഗോൾ നേടുമ്പോഴും നഷ്ടപ്പെടുത്തുമ്പോഴും അദ്ദേഹം ശാന്തനാണ്."
ലോക ഫുട്ബോളിൽ രാജ്യം കളിക്കുന്നതിന്റെ ഇരട്ടി ആവേശമാണ് ഇന്നത്തെ കളികാണാന്‍ എന്ന് പന്ന്യന്‍ രവീന്ദ്രന്
സഹൽ അബ്ദുസ്സമദിനും അഡ്രിയാന്‍ ലൂണക്കും കലാശപ്പോരില്‍ കളിക്കാനാവില്ലെന്ന വാര്‍ത്ത കേട്ടതിന്റെ ഞെട്ടലിലായിരുന്നു കഴിഞ്ഞ ദിവസം ആരാധകർ
നാളെ വൈകിട്ട് ഏഴരയ്ക്കാണ് ഐഎസ്എല്ലിലെ സ്വപ്ന ഫൈനൽ
മെഡിക്കൽ സ്റ്റാഫിനൊപ്പം സഹല്‍ ഇന്ന് പരിശീലനത്തിനിറങ്ങി
"ക്ലബ്ബ് രൂപീകരിച്ച ശേഷം ആരാധകരുമായി ബന്ധപ്പെടാൻ ഒരിക്കൽ പോലും നിങ്ങൾ ശ്രമിച്ചിട്ടില്ല; ഇപ്പോഴത്തെ ഈ നടപടിയാവട്ടെ, ഞങ്ങളുടെ ഹൃദയം തകർക്കുകയും ചെയ്തു"
ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ഫറ്റോർഡയിൽ കളിച്ചപ്പോൾ തോൽവി നേരിട്ടത് ഒരിക്കൽ മാത്രമാണ്
ലീഗ് ഘട്ടത്തിൽ കൂടുതൽ പോയിന്റ് നേടിയതിനാൽ ഹൈദരാബാദിന് ഹോം ജേഴ്സിയായ മഞ്ഞ ജഴ്സി ധരിക്കാം. കൂടുതല്‍ പോയിന്റ് നേടിയതിനാല്‍ അവരെയാണ് ഹോം ടീമായി കണക്കാക്കുന്നത്. ബ്ലാസ്റ്റേഴ്സ് എവേ ജേഴ്സി അണിഞ്ഞുവേണം...
കന്നിക്കിരീടത്തിലേക്കുള്ള പോരിൽ ആർക്കും മുൻതൂക്കം നൽകാനാകില്ല. ഫൈനലിലെ പിരിമുറുക്കത്തെ വേഗത്തിൽ മറികടക്കാനാകുന്നവർക്ക് കിരീടവുമായി മടങ്ങാം
റോയ് കൃഷ്ണയാണ് എ.ടി.കെയുടെ വിജയഗോൾ നേടിയത്
രണ്ടാം പാദമത്സരത്തിൽ കേരളത്തിനായി ക്യാപ്റ്റൻ ലൂണ ഗോൾ നേടിയപ്പോൾ ജംഷഡ്പൂരിന്റെ ആശ്വാസ ഗോൾ നേടിയത് പ്രണോയ് ഹൽദറായിരുന്നു
ആദ്യപാദത്തിൽ 3–1 ലീഡുള്ള ഹൈദരാബാദിനെ മറികടക്കാൻ എടികെ മോഹൻ ബഗാൻ നന്നായി പൊരുതേണ്ടിവരും.
'ഏതാനും സീസണുകളിലെ നിരാശാജനകമായ പ്രകടനത്തിന് ശേഷം നമ്മൾ ആരാധകര്‍ ആഗ്രഹിച്ചതു നേടിയിരിക്കുന്നു'
കേരള ബ്ലാസ്റ്റേഴ്സ് ആ സ്വപ്നം യാഥാർത്ഥ്യമാക്കി; ഭാഗ്യത്തിന്റെ അകമ്പടിയോടെ തട്ടിമുട്ടിയല്ല, തികച്ചും ആധികാരികമായിത്തന്നെ...
കലാശപ്പോരിലേക്ക് ടിക്കറ്റുറപ്പിക്കാൻ മഞ്ഞപ്പടയ്ക്ക് വേണ്ടത് ഒരു സമനില മാത്രം. ഷീൾഡ് വിന്നേഴ്സായി തലപ്പൊക്കത്തോടെയെത്തിയ ജംഷഡ്പൂരിനെ സഹലിന്റെ ഗോളിൽ ആദ്യ പാദത്തിൽ ബ്ലാസ്റ്റേഴ്സ് മറികടന്നിരുന്നു
തുടര്‍ച്ചയായ രണ്ട് സീസണുകളിലും കളി നേരിട്ട് കാണാന്‍ കഴിയാത്ത ആരാധകര്‍ക്ക് ഇരട്ടിമധുരം നല്‍കുന്നതാണ് ഈ പ്രഖ്യാപനം.
സീസണിൽ മിന്നുംഫോമിലുള്ള സഹലിന്റെ ആറാം ഗോളാണ് ബ്ലാസ്റ്റേഴ്സിന് നിർണായക ലീഡ് നൽകിയത്
ആക്രമണാത്മക ഫുട്ബോൾ കളിക്കുന്ന ഇരുടീമുകൾ സുപ്രധാന മത്സരത്തിൽ ഏറ്റുമുട്ടുമ്പോൾ മികച്ച കളി കാണാനാകുമെന്നത് തീർച്ചയാണ്
ലീഗ് ഘട്ടത്തിൽ രണ്ട് തവണയും ബ്ലാസ്റ്റേഴ്സിന് ജംഷഡ്പൂരിനെ തോൽപ്പിക്കാൻ കഴിഞ്ഞിട്ടില്ല