സമനില മതി, ബ്ലാസ്റ്റേഴ്സിന് ഫൈനലിലെത്താൻ: രണ്ടാം പാദം ഇന്ന്
കലാശപ്പോരിലേക്ക് ടിക്കറ്റുറപ്പിക്കാൻ മഞ്ഞപ്പടയ്ക്ക് വേണ്ടത് ഒരു സമനില മാത്രം. ഷീൾഡ് വിന്നേഴ്സായി തലപ്പൊക്കത്തോടെയെത്തിയ ജംഷഡ്പൂരിനെ സഹലിന്റെ ഗോളിൽ ആദ്യ പാദത്തിൽ ബ്ലാസ്റ്റേഴ്സ് മറികടന്നിരുന്നു