Light mode
Dark mode
സർക്കാർ രാജിവെക്കുക, തെരഞ്ഞെടുപ്പ് നേരത്തേ നടത്തുക, ഹമാസുമായി കരാറുണ്ടാക്കുക എന്നിവ ആവശ്യപ്പെട്ടാണ് പ്രതിഷേധം
അന്വേഷണം ആവശ്യപ്പെട്ട് അമേരിക്കയും ബ്രിട്ടണും പോളണ്ടും
ലണ്ടനിൽ രണ്ട് ലക്ഷം പേരാണ് അണിനിരന്നത്
രോഗികൾ, യുദ്ധത്തെ തുടർന്ന് കുടിയിറക്കപ്പെട്ടവർ, ആരോഗ്യ പ്രവർത്തകർ തുടങ്ങിയവരാണ് കൊല്ലപ്പെട്ടത്
നെതന്യാഹു സർക്കാറിന്റെ രാജിക്കായി പ്രക്ഷോഭം ശക്തമാക്കുമെന്ന് ബന്ദികളുടെ ബന്ധുക്കൾ
ഗസ്സയിലെ ജനങ്ങളെ വ്യവസ്ഥാപിതമായി ഉൻമൂലനം ചെയ്യുകയാണ് ഇസ്രായേൽ ലക്ഷ്യമിടുന്നതെന്ന് റിപ്പോർട്ടിലുണ്ടായിരുന്നു
ആസൂത്രിത കൂട്ടക്കുരുതി തടയാൻ ഉടൻ ഇടപെടണമെന്ന് യു.എന്നിനോടും അന്താരാഷ്ട്ര കോടതിയോടും ഹമാസ് ആവശ്യപ്പെട്ടു
കുടിയേറ്റ മേഖലകൾ ആളൊഴിഞ്ഞ് പ്രേത നഗരങ്ങളായി മാറി
ഭക്ഷണവും മരുന്നും ലഭിക്കാതെ ബന്ദികളിൽ ഒരാൾ മരിച്ചതായി അൽഖസ്സാം ബ്രിഗേഡ് വക്താവ് അബൂ ഉബൈദ
മോചിതരായ ബന്ദികളാരും തനിക്കും ഭർത്താവിനും നന്ദി പോലും പറഞ്ഞില്ലെന്നായിരുന്നു പരാമർശം
‘ആളുകളെ വകവരുത്തിക്കൊണ്ട് ഫലസ്തീൻ പ്രശ്നം ഇല്ലാതാക്കാനാകുമെന്നത് ഇസ്രായേലിന്റെ മിഥ്യാധാരണയാണ്’
‘ഇഫ്താറിനായി നാം ഒത്തുകൂടുമ്പോൾ ഗസ്സയിലെ ലക്ഷക്കണക്കിന് ആളുകൾ പട്ടിണിയും കഠിനമായ ദുരിതവും അനുഭവിക്കുന്നത് മറക്കരുത്’
നെതർലാൻഡിലെ തെരുവിലാണ് പതിനായിരക്കണക്കിന് ഷൂസുകൾ നിരത്തിവെച്ചത്
റഫക്ക് നേരെ ആക്രമണം ഉണ്ടായാൽ ഹൂതികളുടെ സഹായത്തോടെ വലിയ രീതിയിലുള്ള പ്രത്യാക്രമണം നടത്താനാണ് തീരുമാനം
‘ഗസ്സയിൽ അരങ്ങേറുന്ന മാനുഷിക ദുരന്തം ആധുനിക ചരിത്രത്തിൽ അത്യപൂർവം’
ഇതുവരെ 31,184 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്
പട്ടിണി മൂലം രണ്ട് കുട്ടികൾ കൂടി മരിച്ചു
ഇന്നലെ ഗസ്സയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 82 പേർ കൂടി കൊല്ലപ്പെട്ടു
ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള ചിത്രമാണ് നശിപ്പിച്ചത്
പാശ്ചാത്യ മാധ്യമങ്ങൾ പക്ഷാപാതപരമായാണ് വാർത്തകൾ നൽകുന്നതെന്ന് സെന്റർ ഫോർ മീഡിയ മോണിറ്ററിങ് റിപ്പോർട്ട്