Light mode
Dark mode
ബാറ്റിങിൽ രോഹിത് ശർമ്മയാണ് നേട്ടമുണ്ടാക്കിയ ഇന്ത്യൻ താരം. അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം റാങ്കിലെത്തി.
ധരംശാലയിൽ ബുമ്രയ്ക്കൊപ്പം ആകാശ് ദീപ്, മുഹമ്മദ് സിറാജ് കളിച്ചേക്കും
നേരത്തെ ജസ്പ്രീത് ബുമ്രയുടെ ആറുവിക്കറ്റ് മികവിൽ ഇംഗ്ലണ്ടിന്റെ ആദ്യ ഇന്നിങ്സ് 253ൽ അവസാനിച്ചിരുന്നു.
കുൽദീപ് യാദവ് മൂന്നും അക്സർ പട്ടേൽ ഒരുവിക്കറ്റുമായി പിന്തുണ നൽകി. ഇംഗ്ലണ്ടിനായി സാക്ക് ക്രോളി 76 റൺസ് നേടി ടോപ് സ്കോററായി.
ടെസ്റ്റിലെ പത്ത് ഇന്നിംഗ്സുകളിൽ അഞ്ചാം തവണയാണ് ബുമ്ര പോപ്പിനെ മടക്കുന്നത്.
ഇരുവരുടേയും ചിത്രം സഹിതമാണ് 'ബുമ്ര ഇഫക്ട്' എന്ന രീതിയിൽ പ്രചരിക്കുന്നത്. ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിലും സമൂഹമാധ്യമങ്ങളിൽ ചിത്രം പങ്കുവെച്ചു.
'' അച്ചടക്കമില്ലാത്ത ഡെലിവറികളാണ് അവന്റേത്. വിക്കറ്റ് നേടാനാണ് അവൻ കൂടുതലും ശ്രമിക്കുന്നത്''
ഏഷ്യാകപ്പിലും ലോകകപ്പിലും ഇന്ത്യൻ ടീമിന്റെ ഉപനായക പദവിയാണ് ബുംറക്ക് ലഭിക്കുക. രണ്ട് ടൂർണമെന്റുകൾക്കുമുള്ള ടീം പ്രഖ്യാപനം ഉടനെയുണ്ടാകും.
മഴ വില്ലനായ മത്സരത്തിൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരമാണ് ഇന്ത്യൻ വിജയം. ഏറെനാളത്തെ ഇടവേളയ്ക്ക് ശേഷം ടീമിലേക്ക് മടങ്ങിയെത്തിയ ജസ്പ്രീത് ബൂംറയാണ് കളിയിലെ താരം.
പരിക്കേറ്റ് ഏറെക്കാലം പുറത്തായിരുന്ന ജസ്പ്രീത് ബുംറയാണ് ടീമിനെ നയിക്കുന്നത്
ഋതുരാജ് ഗെയിക് വാദാണ് ടീമിന്റെ ഉപനായകന്‍. മലയാളി താരം സഞ്ജു സാംസണ് ഇന്ത്യന്‍ ടീമിന്റെ ഭാഗമാണ്.
ഏറെ പുതുമുഖങ്ങളാണ് ടീമിൽ ഇടം നേടിയിരിക്കുന്നത്. മൂന്ന് മത്സരങ്ങളാണ് അയർലാൻഡിനെതിരെ പരമ്പരയിൽ ഉള്ളത്
അടുത്ത സന്നാഹ മത്സരത്തിനുമുൻപ് ഷമി ടീമിനൊപ്പം ചേരുമെന്ന് ബി.സി.സി.ഐ വാർത്താകുറിപ്പിൽ അറിയിച്ചു
ഒക്ടോബർ 13ന് സംഘം യാത്ര തിരിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്
ഡെത്ത് ഓവറുകളിലുൾപ്പെടെ മികവ് പുറത്തെടുക്കാൻ ഇന്ത്യന്‍ ബൗളർമാർക്കാകുന്നില്ല
ബി.സി.സി.ഐ പകരക്കാരനെ നിശ്ചയിച്ചിട്ടില്ല. പകരക്കാരനെ ഉടന്‍ നിയമിക്കുമെന്നാണ് ബി.സി.സി.ഐ ഇറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നത്
ഡെത്ത് ഓവറുകളിൽ റണ്ണൊഴുക്ക് തടയാൻ കഷ്ടപ്പെടുന്ന ബൗളിങ് നിരയാണ് ആസ്ട്രേലിയയിലെ പേസ് ബൗളർമാരുടെ പറുദീസയിലേക്ക് പറക്കാനിരിക്കുന്നതെന്നത് ഇന്ത്യയ്ക്ക് ശരിക്കും തലവേദനയായിരിക്കുകയാണ്
ആറു മാസത്തോളം വിശ്രമം വേണ്ടിവരുമെന്നാണ് ബി.സി.സി.ഐ വൃത്തം അറിയിച്ചിരിക്കുന്നത്
നേരത്തെയുണ്ടായ പുറംവേദന കലശലായതായാണ് ബുംറയ്ക്ക് തിരിച്ചടിയായത്
ബുംറയെ മറികടന്ന് ന്യൂസീലന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് റാങ്കിങ്ങില്‍ ഒന്നാമതെത്തി.